"സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 112: വരി 112:
'''പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം'''
'''പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം'''
[[പ്രമാണം:31062 sch samrakha11.jpg|thumb|പ്രകൃതിസംരക്ഷണ പ്രതിജ്ഞ|ഇടത്ത്‌]]

[[പ്രമാണം:31062 carry bag1.jpg|thumb|Distribution of Eco-friendly carry bag|ഇടത്ത്‌]]
[[പ്രമാണം:31062 carry bag1.jpg|thumb|പ്രകൃതിസൗഹൃദ ക്യാരീബാഗുകളുടെ വിതരണം|ഇടത്ത്‌]]

നമ്മുടെ നാടിന്റെ ഹരിതാഭ നിലനിര്‍ത്തുന്നതിനും നവകേരളത്തിന്റെ രൂപീകരണത്തിനുമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം' ജനുവരി 27 ന് സ്കൂളില്‍ വിപുലമായ ചടങ്ങുകളോടെ നടന്നു.  

സ്കൂള്‍ മാനേജര്‍ റവ. ഫാ. ജോര്‍ജ് ചൊള്ളനാല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്കൂളിലെ സ്മാര്‍ട് ക്ലാസ്സ് മുറികളുടെ സമര്‍പ്പണവും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രകൃതിസൗഹൃദ ക്യാരീബാഗുകളുടെ വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റാണി ജോസ് പ്രകൃതിസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് പ്രകൃതിസംരക്ഷണത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കി. ഗ്രീന്‍ വോളണ്ടിയര്‍ ഗോകുല്‍ പി. എസ്., അഡാര്‍ട്ട് ക്ലബ് സെക്രട്ടറി ബിന്റോ സിബി എന്നിവര്‍ ചൊല്ലിക്കൊടുത്ത പ്രതിജ്ഞാവാചകം കുട്ടികള്‍ ഏറ്റുചൊല്ലി. പി. റ്റി. എ പ്രസിഡന്റ് പ്രകാശ് കൂവയ്ക്കല്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.

174

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/301578" എന്ന താളിൽനിന്ന് ശേഖരിച്ചത്