"എ.എൽ.പി.എസ് കച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47303 (സംവാദം | സംഭാവനകൾ)
No edit summary
47303 (സംവാദം | സംഭാവനകൾ)
No edit summary
വരി 40: വരി 40:
ഹെഡ് മാസ്റ്റർ കൃഷ്ണൻ മാസ്റ്ററും നാരായണൻമാസ്റ്ററുമായിരുന്നു ആദ്യ  
ഹെഡ് മാസ്റ്റർ കൃഷ്ണൻ മാസ്റ്ററും നാരായണൻമാസ്റ്ററുമായിരുന്നു ആദ്യ  
അധ്യാപകർ  . അധ്യാപകപരിശീലനം സിദ്ദിച്ചിട്ടില്ലാത്തവർക്കും അധ്യാപകവൃത്തിയിൽ ചേരമായിരുന്ന അക്കാലത്തു ഈ തൊഴിലിൽ ഏർപ്പെടാൻ ആർക്കും താല്പര്യമില്ലായിരുന്നു . ഒരു തൊഴിലും ലഭിക്കാത്തവരായിരുന്നു അന്ന് അധ്യാപകനായിരുന്നു . അന്ന് അധ്യാപനത്തിൽ

   ഏർപ്പെട്ടിരുന്നത്.കുറഞ്ഞ പ്രതിഫലമായിരുന്നു കാരണം .
   ഏർപ്പെട്ടിരുന്നത്.കുറഞ്ഞ പ്രതിഫലമായിരുന്നു കാരണംഅക്കാലത്തു  വിദ്യാഭ്യാസം ഒരു നിർബന്ധഘടകമല്ലാതിരുന്നതിനാൽ ആരും
ദൂരസ്ഥലങ്ങളിൽ  പഠനത്തിന് പോകാൻ താല്പര്യം കാണിച്ചിരുന്നില്ല . സ്കൂൾ
അടുത്തുണ്ടെങ്കിൽ മാത്രമേ അന്ന് വിദ്യാഭ്യാസമുള്ളൂ . അത്യാവശ്യം വേണമെന്നുള്ളവർ പത്തും പതിനെട്ടും കിലോമീറ്റർ നടന്നാണ് വിദ്യാഭ്യാസം
നേടിയെടുത്തത്.സ്കൂൾ തുടങ്ങിയ കാലത്തു കച്ചേരിയിൽ ഇപ്പോഴുള്ള അങ്ങാടിയുടെ തൊട്ടടുത്തായിരുന്നു സ്കൂളിന്റെ സ്ഥാനം. പത്തുകുട്ടികളായിരുന്നു  ആദ്യവർഷം  ചേർന്നത് . ആദ്യ വിദ്യാർത്ഥി പൂക്കോട്ടിൽ കൃഷ്ണൻനായർ ആയിരുന്നു. തുടക്കത്തിൽ ഓല ഷെഡിൽ പ്രവർത്തിച്ചിരുന്ന സ്കൂളിൽ അഞ്ചാം ക്‌ളാസ്സു വരെയുണ്ടായിരുന്നു.ഏതാനും
വർഷങ്ങൾക്കുശേഷം കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ സ്കൂളിന്റെ
സ്ഥാനം തൊട്ടടുത്ത പറമ്പിലേക്ക് മാറ്റി. പിന്നീട് സ്കൂൾ കെട്ടിടം പുതുക്കിപ്പണിതു ഓടുമേഞ്ഞു.
    
==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
"https://schoolwiki.in/എ.എൽ.പി.എസ്_കച്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്