"ജി എച്ച് എസ് കുപ്പപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. ആര്‍. വിശാഖന്‍ | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. ആര്‍. വിശാഖന്‍ | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം=| | ||
}} | }} | ||
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചതിനെക്കുറിച്ച് ശരിയായ വിവരങ്ങള്‍ ലഭ്യമല്ല. ഏങ്കിലും നൂറില്‍പ്പരം വര്‍ഷങ്ങളുടെ പഴക്കം കണക്കാക്കപ്പെടുന്നു.മലയാളമനോരമയുടെ സ്ഥാപകനായ ശ്രീ മാമ്മന്‍ മാപ്പിളയാണ് ഇതിന്റെ സ്ഥാപനത്തിന മുന്കയ്യെടുത്തത്.പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.62 വര്ഷങ്ങള്ക്കു മുമ്പുണ്ടായ തീപിടിത്തത്തില് | |||
സ്കൂള്‍ കെട്ടിടവും രേഖകളും നശിച്ചു. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
16:16, 8 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
{{prettyurl|Govt. H.S. Kuppappuram
ജി എച്ച് എസ് കുപ്പപുറം | |
---|---|
വിലാസം | |
കുപ്പപ്പുറം ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-12-2009 | Ghskuppappuram |
ആലപ്പുഴയില്‍ കുട്ടനാട്ടില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് കുപ്പപ്പുറം ഹൈസ്കൂള്‍. ഇത് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചതിനെക്കുറിച്ച് ശരിയായ വിവരങ്ങള്‍ ലഭ്യമല്ല. ഏങ്കിലും നൂറില്‍പ്പരം വര്‍ഷങ്ങളുടെ പഴക്കം കണക്കാക്കപ്പെടുന്നു.മലയാളമനോരമയുടെ സ്ഥാപകനായ ശ്രീ മാമ്മന്‍ മാപ്പിളയാണ് ഇതിന്റെ സ്ഥാപനത്തിന മുന്കയ്യെടുത്തത്.പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.62 വര്ഷങ്ങള്ക്കു മുമ്പുണ്ടായ തീപിടിത്തത്തില്
സ്കൂള്‍ കെട്ടിടവും രേഖകളും നശിച്ചു. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട്.സ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി,സയന്‍സ് ലാബ് എന്നിവയുണ്ട്. കമ്പ്യൂട്ടര്‍ ലാബില്‍ 9 കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ഉണ്ട്. സ്കൂളിന് സ്വന്തമായി ഒരേക്കര്‍ അമ്പത്തിമൂന്ന് സെന്റ് നിലവും അതില്‍ നെല്‍കൃഷിയുമുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
." മലര്‍വാടി" എന്ന ആല്‍ബത്തിന്റെ ഒരു ഭാഗം ചിത്രീകരണം നടന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ടി.ജി. ശ്രുതരാഗന്‍ | പി.സി.ജോര്‍ജ്ജ് | എം ബാബുജാന്‍ സാഹിബ് | പി.ഒ .ജേക്കബ് | കെ. ഗോപിനാഥന്‍ | കെ. പി.ലീലാമ്മ | രാജശേഖരന്‍ | എം. ഷംസുദ്ദീന്‍ | പി. കെ. മീര | കെ.രേണുകാദേവി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|