"ജി.‍ഡബ്ല്യൂ. യു.പി.എസ്. മെട്ടമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പപ
(പപപ)
(പപ)
വരി 27: വരി 27:
== തൃക്കരിപ്പൂ൪==
== തൃക്കരിപ്പൂ൪==
  ഗ്രാമപഞ്ചാത്തിലെ  20-ാം  വാ൪‍ഡില്‍പ്പെട്ട  മെട്ടമ്മല്‍ പ്രദേശത്ത്  ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു 1924-ഏകധ്യാപക  വിദ്യാലയമായി ആരംഭിച്ച  ഈ വിദ്യാലയം ക്രമേണ  എല്‍.പി.സ്ക്കൂളായും  യു.പി. സ്ക്കൂളായും    ഉയ൪ത്തപ്പട്ടു.
  ഗ്രാമപഞ്ചാത്തിലെ  20-ാം  വാ൪‍ഡില്‍പ്പെട്ട  മെട്ടമ്മല്‍ പ്രദേശത്ത്  ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു 1924-ഏകധ്യാപക  വിദ്യാലയമായി ആരംഭിച്ച  ഈ വിദ്യാലയം ക്രമേണ  എല്‍.പി.സ്ക്കൂളായും  യു.പി. സ്ക്കൂളായും    ഉയ൪ത്തപ്പട്ടു.
  വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി വിവിധ ഏജന്‍സികള്‍ മുഖേന പല  പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്  വിദ്യാഭാസവകുപ്പ് , എസ് എസ് എ, ഗ്രാമപഞ്ചായത്ത് എന്നീ ഏജന്‍സികളാണ്  സഹാ.ധനം ലഭ്യമാക്കിയിട്ടുള്ളത് . മൂത്രപുരകള്‍,കുടിവെള്ള  സൗകര്യം,കഞ്ഞിപുര,സ്ക്കൂള്‍ മോടി പിടിപ്പിക്കുന്നതിനുള്ള ഗ്രാന്റുകള്‍, വിവിധ പഠന സാമഗ്രികള്‍  വാങ്ങുന്നതിനുള്ള ധനസഹായം എന്നിങ്ങനെ വിവിധ തരത്തിലുള്ള സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിദ്യാലയത്തിന്റെ  വികസനത്തിനായി പി.ടി.എ യുടെ സഹകരണം ലഭിക്കാറുണ്ട്.മെട്ടമ്മല്‍ പ്രദേശത്തിന്റെ    പുരോഗതിക്ക്  ഈ വിദ്യാലയം നല്‍കിയ സംഭാവനകള്‍ നിസ്തൂലമാണ്.  കലാകായിക രംഗത്ത് തനതായ  വ്യക്തിമുദ്ര പതിപ്പിച്ച അനേകം പ്രതിഭകള്‍ക്ക്  ഈ വിദ്യാലയം  ജന്‍മം നല്‍കിയിട്ടുണ്ട്. സമീപകാലത്ത് കൂണ്‍പോലെ പൊന്തിവന്ന അണ്‍- എയിഡഡ് വിദ്യാലയങ്ങള്‍ നമ്മുടെ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം കുറയുന്നതിന് കാരണമായിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാ൪ഥികള്‍പോലും രക്ഷിതാക്കളുടെ  അഭിമാനത്തിന്റെ പേര്  അണ്‍- എയിഡഡ് വിദ്യാലയങ്ങളെ ആശ്രയിക്കുന്നു. പൊതു വിദ്യാലയങ്ങളുടെ നിലനില്‍പ്പു തന്നെ  ഭീക്ഷണിയിലാക്കുന്ന ഇത്തരം പ്രവണതകള്‍  നിയമപരമായിത്തന്നെ ഇല്ലാതാക്കേണ്ടതാണ്.  എല്‍,പി,യു,പി, വിഭാഗങ്ങളിലായി 124 കുട്ടികള്‍ ഇവിടെ പഠിക്കുന്നു. 9 അധ്യാപകരും 1 അധ്യാപകേതര ജീവനക്കാരനും ജോലിചെയ്യുന്നു. വിദ്യാ൪ഥികളില്‍  95 % പേരും മുസ്ലീം മതവിഭാഗത്തില്‍പ്പെട്ടവരാണ് .3 കെട്ടിടങ്ങള്‍ നിലവില്‍ ഉണ്ട്. ഇതില്‍ ഒരെണ്ണം പ്രീ-കെ-ഇ ആ൪ വിഭാഗത്തില്‍പ്പെട്ടവരാണ്. വ൪ഷങ്ങളായി പ്രീ-പ്രമറി ക്ലാസ്സ് നിലവിലുണ്ട് , ലൈബ്രറി,ലബോറട്ടറി. സൗകര്യങ്ങള്‍ പരിമിതമാണ്.
  വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി വിവിധ ഏജന്‍സികള്‍ മുഖേന പല  പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്  വിദ്യാഭാസവകുപ്പ് , എസ് എസ് എ, ഗ്രാമപഞ്ചായത്ത് എന്നീ ഏജന്‍സികളാണ്  സഹാ.ധനം ലഭ്യമാക്കിയിട്ടുള്ളത് . മൂത്രപുരകള്‍,കുടിവെള്ള  സൗകര്യം,കഞ്ഞിപുര,സ്ക്കൂള്‍ മോടി പിടിപ്പിക്കുന്നതിനുള്ള ഗ്രാന്റുകള്‍, വിവിധ പഠന സാമഗ്രികള്‍  വാങ്ങുന്നതിനുള്ള ധനസഹായം എന്നിങ്ങനെ വിവിധ തരത്തിലുള്ള സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിദ്യാലയത്തിന്റെ  വികസനത്തിനായി പി.ടി.എ യുടെ സഹകരണം ലഭിക്കാറുണ്ട്.മെട്ടമ്മല്‍ പ്രദേശത്തിന്റെ    പുരോഗതിക്ക്  ഈ വിദ്യാലയം നല്‍കിയ സംഭാവനകള്‍ നിസ്തൂലമാണ്.  കലാകായിക രംഗത്ത് തനതായ  വ്യക്തിമുദ്ര പതിപ്പിച്ച അനേകം പ്രതിഭകള്‍ക്ക്  ഈ വിദ്യാലയം  ജന്‍മം നല്‍കിയിട്ടുണ്ട്. സമീപകാലത്ത് കൂണ്‍പോലെ പൊന്തിവന്ന അണ്‍- എയിഡഡ് വിദ്യാലയങ്ങള്‍ നമ്മുടെ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം കുറയുന്നതിന് കാരണമായിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാ൪ഥികള്‍പോലും രക്ഷിതാക്കളുടെ  അഭിമാനത്തിന്റെ പേര്  അണ്‍- എയിഡഡ് വിദ്യാലയങ്ങളെ ആശ്രയിക്കുന്നു. പൊതു വിദ്യാലയങ്ങളുടെ നിലനില്‍പ്പു തന്നെ  ഭീക്ഷണിയിലാക്കുന്ന ഇത്തരം പ്രവണതകള്‍  നിയമപരമായിത്തന്നെ ഇല്ലാതാക്കേണ്ടതാണ്.  എല്‍,പി,യു,പി, വിഭാഗങ്ങളിലായി 119 കുട്ടികള്‍ ഇവിടെ പഠിക്കുന്നു. 9 അധ്യാപകരും 1 അധ്യാപകേതര ജീവനക്കാരനും ജോലിചെയ്യുന്നു. വിദ്യാ൪ഥികളില്‍  95 % പേരും മുസ്ലീം മതവിഭാഗത്തില്‍പ്പെട്ടവരാണ് .3 കെട്ടിടങ്ങള്‍ നിലവില്‍ ഉണ്ട്. ഇതില്‍ ഒരെണ്ണം പ്രീ-കെ-ഇ ആ൪ വിഭാഗത്തില്‍പ്പെട്ടവരാണ്. വ൪ഷങ്ങളായി പ്രീ-പ്രമറി ക്ലാസ്സ് നിലവിലുണ്ട് , ലൈബ്രറി,ലബോറട്ടറി. സൗകര്യങ്ങള്‍ പരിമിതമാണ്.


== 60x25 -കോണ്‍ക്രീറ്റ് ചെയ്ത  ആറ് ക്ലാസ്സ് റൂമുകളും  80x24-കേണ്‍ക്രീറ്റ് ചെയ്ത നാല് ക്ലാസ്സ് റൂമുകളും 72x17-ടൈല്‍ ചയ്ത നാല് ക്ലാസ്സ് റൂമുകളും  ഒരു പ്രീ-പ്രമറി ക്ലാസ്സ് റൂമും ഒരു സ്റ്റാഫ് റൂമും ഒരു ഒാഫീസ്  റൂമും ഒരു അടുക്കളയും ഉണ്ട് ആണ്‍കുട്ടികള്‍ക്കു മാത്രമായി പത്ത് മൂത്രപുരകളും പെണ്‍കുട്ടികള്‍ക്കു മാത്രമായി  പതിനൊന്നു മൂത്രപുരകളും  ആണ്‍കുട്ടികള്‍ രണ്ട് ശൗചാലയവും പെണ്‍കുട്ടികള്‍ക്ക് നാല് ശൗചാലയവും ഉണ്ട്  അതുപോലെ തന്നെ വെള്ളവും വൈദ്യുതി സൗകര്യങ്ങളും സ്ക്കൂളില്‍ ലഭ്യമാണ്.
== 60x25 -കോണ്‍ക്രീറ്റ് ചെയ്ത  ആറ് ക്ലാസ്സ് റൂമുകളും  80x24-കേണ്‍ക്രീറ്റ് ചെയ്ത നാല് ക്ലാസ്സ് റൂമുകളും 72x17-ടൈല്‍ ചയ്ത നാല് ക്ലാസ്സ് റൂമുകളും  ഒരു പ്രീ-പ്രമറി ക്ലാസ്സ് റൂമും ഒരു സ്റ്റാഫ് റൂമും ഒരു ഒാഫീസ്  റൂമും ഒരു അടുക്കളയും ഉണ്ട് ആണ്‍കുട്ടികള്‍ക്കു മാത്രമായി പത്ത് മൂത്രപുരകളും പെണ്‍കുട്ടികള്‍ക്കു മാത്രമായി  പതിനൊന്നു മൂത്രപുരകളും  ആണ്‍കുട്ടികള്‍ രണ്ട് ശൗചാലയവും പെണ്‍കുട്ടികള്‍ക്ക് നാല് ശൗചാലയവും ഉണ്ട്  അതുപോലെ തന്നെ വെള്ളവും വൈദ്യുതി സൗകര്യങ്ങളും സ്ക്കൂളില്‍ ലഭ്യമാണ്.
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/301010" എന്ന താളിൽനിന്ന് ശേഖരിച്ചത്