"കെ.വി.യു.പി.എസ്.കയിലിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= ഒറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (ചരിത്രം) |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കയിലിയാട് | ||
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം | | വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം | ||
| റവന്യൂ ജില്ല= പാലക്കാട് | | റവന്യൂ ജില്ല= പാലക്കാട് | ||
വരി 25: | വരി 25: | ||
| സ്കൂള്‍ ചിത്രം= school-photo.png | | | സ്കൂള്‍ ചിത്രം= school-photo.png | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം ==1924 ല്‍ കയിലിയാട് കാഞ്ഞങ്ങാട്ടു പടിക്കല്‍ കാഞ്ഞങ്ങാട്ടു വലിയവീട്ടില്‍ നാരായണന്‍ നായര്‍ സ്ഥാപിച്ച ഹയര്‍ എലിമെന്ററി സ്ക്കൂളും തുടര്‍ന്ന് പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 1934ല്‍ സ്ഥാപിച്ച സീതാലക്ഷ്മി ഗേള്‍സ്‍ ഹയര്‍ എലിമെന്‍റ്ററി സ്ക്കൂളും അവര്‍ണരുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച പഞ്ചമ സ്ക്കൂളും ഒരുമിപ്പിച്ചു കൊണ്ട് 1944ല്‍ ഇന്ന് സ്ക്കള്‍ നില്‍ക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത് മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ. കെ.വി ശങ്കരന്‍ നായര്‍ മാസ്റ്റര്‍ ആണ്. 1952നു മുന്‍പുള്ള രേഖകള്‍ പൂര്‍ണ്ണമായും ലഭ്യമല്ലാത്തതിനാല്‍ അന്നത്തെ ചരിത്രം മുഴുവനായും അറിയില്ല. | ||
400ഓളം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂള്‍ സബ്ജില്ലാതലത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയിട്ടുണ്ട്.ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ മേളകളില്‍ സബ്ജില്ലാതലത്തില്‍ മികവുറ്റ പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. | |||
2003 ല്‍ ഇപ്പോഴത്തെ ഹെഡ്മാസ്റ്ററായ ശ്രീ.ചന്ദ്രമോഹന്‍ മാസ്റ്റര്‍ ചാര്‍ജെടുത്തു.അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി സംസ്ഥാനതലത്തില്‍ മികച്ച വിദ്യാലയങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.നിലവില്‍ ഈ വിദ്യാലയത്തില്‍ പതിനേഴ് അധ്യാപകരും ഒരു നോണ്‍ ടീച്ചിങ് സ്റ്റാഫും ഉണ്ട‍്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
13:13, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കെ.വി.യു.പി.എസ്.കയിലിയാട് | |
---|---|
വിലാസം | |
കയിലിയാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-01-2017 | 20456 3 |
== ചരിത്രം ==1924 ല്‍ കയിലിയാട് കാഞ്ഞങ്ങാട്ടു പടിക്കല്‍ കാഞ്ഞങ്ങാട്ടു വലിയവീട്ടില്‍ നാരായണന്‍ നായര്‍ സ്ഥാപിച്ച ഹയര്‍ എലിമെന്ററി സ്ക്കൂളും തുടര്‍ന്ന് പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 1934ല്‍ സ്ഥാപിച്ച സീതാലക്ഷ്മി ഗേള്‍സ്‍ ഹയര്‍ എലിമെന്‍റ്ററി സ്ക്കൂളും അവര്‍ണരുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച പഞ്ചമ സ്ക്കൂളും ഒരുമിപ്പിച്ചു കൊണ്ട് 1944ല്‍ ഇന്ന് സ്ക്കള്‍ നില്‍ക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത് മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ. കെ.വി ശങ്കരന്‍ നായര്‍ മാസ്റ്റര്‍ ആണ്. 1952നു മുന്‍പുള്ള രേഖകള്‍ പൂര്‍ണ്ണമായും ലഭ്യമല്ലാത്തതിനാല്‍ അന്നത്തെ ചരിത്രം മുഴുവനായും അറിയില്ല.
400ഓളം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂള്‍ സബ്ജില്ലാതലത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയിട്ടുണ്ട്.ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ മേളകളില്‍ സബ്ജില്ലാതലത്തില്‍ മികവുറ്റ പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.
2003 ല്‍ ഇപ്പോഴത്തെ ഹെഡ്മാസ്റ്ററായ ശ്രീ.ചന്ദ്രമോഹന്‍ മാസ്റ്റര്‍ ചാര്‍ജെടുത്തു.അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി സംസ്ഥാനതലത്തില്‍ മികച്ച വിദ്യാലയങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.നിലവില്‍ ഈ വിദ്യാലയത്തില്‍ പതിനേഴ് അധ്യാപകരും ഒരു നോണ്‍ ടീച്ചിങ് സ്റ്റാഫും ഉണ്ട‍്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|