ജി.യു.പി.എസ്. ചീക്കോട് (മൂലരൂപം കാണുക)
12:41, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 72: | വരി 72: | ||
# ജില്ല സ്കൂള് കലാമേളയില് യു പി വിഭാഗം കഥാരചനമത്സരത്തില് ഏഴാം ക്ലാസില് പഠിക്കുന്ന അവന്തിക പി എന്ന കുട്ടി എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. ദേശഭക്തി ഗാനം , ഉറുദു ഗാനം, അറബി ക്വിസ്സ് മത്സരം എന്നിവയില് എ ഗ്രേഡും നേടി | # ജില്ല സ്കൂള് കലാമേളയില് യു പി വിഭാഗം കഥാരചനമത്സരത്തില് ഏഴാം ക്ലാസില് പഠിക്കുന്ന അവന്തിക പി എന്ന കുട്ടി എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. ദേശഭക്തി ഗാനം , ഉറുദു ഗാനം, അറബി ക്വിസ്സ് മത്സരം എന്നിവയില് എ ഗ്രേഡും നേടി | ||
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 27-01-2017== | ==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 27-01-2017== | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റ ഭാഗമായി ചീക്കോട് ഗവ. യുപി സ്കൂളില്‍ 28-01-2017 ശനി രാവിലെ | |||
11 മണിയോടെ സ്കൂളില്‍ ചീക്കോട് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ,,PTA MTA, president മ്മാര്‍ ,മറ്റു ,രക്ഷിതാക്കള്‍ ,സന്നദ്ധസംഘടനകള്‍, എല്ലാ അധ്യാപകരും തുടങ്ങിയവര്‍ സ്കൂളില്‍ എത്തിച്ചേര്‍ന്നു.11 മണിക്ക് സ്കൂള്‍ മുറ്റത്ത് എല്ലാവരും അണിനിരന്നു.പ്രതിക്ഞ്ഞ ഹെഡ്‌മാസ്റ്റര്‍ നസീര്‍ എന്‍ കെ ചൊല്ലികൊടുക്കുകയും എല്ലാവരും ഏറ്റുചോലുകയും ചെയ്തു .വിദ്യാലയം മികവിന്‍റ കേന്ദ്രമാക്കാന്‍ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും HM ഉദ്ബോധിപ്പിച്ചു. PTA president അബ്ദു മാസ്റ്റര്‍ എസ് എം സി ചെയര്‍മാന്‍ ചന്ദ്രദാസ് മാസ്റ്റര്‍ വിദ്യാലയ മികവിനെ കുറിച്ചു സംസാരിച്ചു . | |||
==ചിത്രങ്ങള്‍== | ==ചിത്രങ്ങള്‍== | ||
<gallery> | <gallery> |