"ജി. എൽ. പി. എസ്. മണലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 34: വരി 34:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം =='''സാംസ്കാരിക തലസ്ഥാനമായ  തൃശ്ശൂരില്‍ നിന്ന് 15കി.മീ. പടിഞ്ഞാറു മാറി വയലോരങ്ങളും പച്ചപിടിച്ച നെല്‍പ്പാടങ്ങളാലും ചുറ്റപ്പെട്ട സുന്ദരമായ '''മണലൂര്‍'''ഗ്രാമത്തില്‍ 1914 ല്‍ ആണ് ഈ വിദ്യാലയം ആരംഭിച്ചത്.
 
              ആദ്യകാലത്ത് എഴുത്തുപള്ളിക്കൂടങ്ങള്‍ മാത്രമായിരുന്നു വിദ്യാഭ്യാസരംഗത്ത് ഏക ആശ്രയം. ഈ  എഴുത്തുപള്ളിക്കൂടങ്ങളാകട്ടെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലായിരുന്നു.അതും സാധാരണക്കാരന് ചിന്തിക്കാന്‍പോലും പറ്റാത്തത്. ഇത്തരത്തില്‍ പിന്നോക്കമായ ജനതയുടെ ആത്മദാഹം  പേറിയ മണലൂര്‍ ഇക്കഴിഞ്ഞ നൂറ്റാണ്ടില്‍ വിപ്ലവകരമായ പുരോഗതിയാണ് നേടിയത്.
               
              മണലൂരില്‍ ക്രൈസ്തവ ദേവാലയങ്ങളോടനുബന്ധിച്ച് നിരവധി സ്കൂളുകള്‍ സ്ഥാപിക്കപ്പട്ടു.ഈ കാലഘട്ടത്തില്‍ ഹൈന്ദവക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് കഥകളി ,കര്‍ണാടക സംഗീതം , കൂടിയാട്ടം,കൂത്ത് തുടങ്ങി ക്ലാസ്സിക് കലകള്‍ സംഘടിപ്പിച്ചിരുന്നു. മണലൂര്‍ പഞ്ചായത്തിന്റെ പലഭാഗത്തും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വളരാന്‍ തുടങ്ങിയപ്പോള്‍ '''തോപ്പില്‍ ഉക്രു'''  എന്നവര്‍ അവരുടെ 7 ഏക്കര്‍ വരുന്ന കുടിയിരുപ്പ് സ്ഥലത്ത് ഒരു ഏക്കറില്‍ ഒരു ഒാല ഷെഡ്ഡ് ഉണ്ടാക്കി .അങ്ങനെ 1914 ല്‍ തോപ്പില്‍ സ്കൂള്‍ എന്നറിയപ്പെട്ടിരുന്ന സ്കൂള്‍ പിന്നീട് സര്‍ക്കാരിലേക്കു നല്‍കപ്പെട്ടു.
1946 ല്‍ എല്‍.പി . സ്കൂളിനു സ്വതന്ത്ര ഭരണം അനുവദിക്കപ്പെട്ടു.
 
            ഇന്ന് വിലങ്ങനില്‍ സ്ഥിതിചെയ്യുന്ന അമല കാന്‍സര്‍ ഹോസ്പിറ്റലിന്റെ  സ്ഥാപക ഡയറക്ടറായ ഫാ.ഗബ്രിയേല്‍, മുന്‍ കൃഷിമന്ത്രിയായിരുന്ന ശ്രീ. കൃഷ്ണന്‍ കണിയാംപറന്പില്‍ എന്നിവര്‍ ഈ വിദ്യാലയത്തിലെ പൂര്‍വവിദ്യാര്‍ത്ഥികളായിരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

12:33, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി. എൽ. പി. എസ്. മണലൂർ
വിലാസം
മണലൂര്‍
സ്ഥാപിതം1 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-201722607

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരില്‍ നിന്ന് 15കി.മീ. പടിഞ്ഞാറു മാറി വയലോരങ്ങളും പച്ചപിടിച്ച നെല്‍പ്പാടങ്ങളാലും ചുറ്റപ്പെട്ട സുന്ദരമായ മണലൂര്‍ഗ്രാമത്തില്‍ 1914 ല്‍ ആണ് ഈ വിദ്യാലയം ആരംഭിച്ചത്.

              ആദ്യകാലത്ത് എഴുത്തുപള്ളിക്കൂടങ്ങള്‍ മാത്രമായിരുന്നു വിദ്യാഭ്യാസരംഗത്ത് ഏക ആശ്രയം. ഈ  എഴുത്തുപള്ളിക്കൂടങ്ങളാകട്ടെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലായിരുന്നു.അതും സാധാരണക്കാരന് ചിന്തിക്കാന്‍പോലും പറ്റാത്തത്. ഇത്തരത്തില്‍ പിന്നോക്കമായ ജനതയുടെ ആത്മദാഹം  പേറിയ മണലൂര്‍ ഇക്കഴിഞ്ഞ നൂറ്റാണ്ടില്‍ വിപ്ലവകരമായ പുരോഗതിയാണ് നേടിയത്.
               
             മണലൂരില്‍ ക്രൈസ്തവ ദേവാലയങ്ങളോടനുബന്ധിച്ച് നിരവധി സ്കൂളുകള്‍ സ്ഥാപിക്കപ്പട്ടു.ഈ കാലഘട്ടത്തില്‍ ഹൈന്ദവക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് കഥകളി ,കര്‍ണാടക സംഗീതം , കൂടിയാട്ടം,കൂത്ത് തുടങ്ങി ക്ലാസ്സിക് കലകള്‍ സംഘടിപ്പിച്ചിരുന്നു. മണലൂര്‍ പഞ്ചായത്തിന്റെ പലഭാഗത്തും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വളരാന്‍ തുടങ്ങിയപ്പോള്‍ തോപ്പില്‍ ഉക്രു  എന്നവര്‍ അവരുടെ 7 ഏക്കര്‍ വരുന്ന കുടിയിരുപ്പ് സ്ഥലത്ത് ഒരു ഏക്കറില്‍ ഒരു ഒാല ഷെഡ്ഡ് ഉണ്ടാക്കി .അങ്ങനെ 1914 ല്‍ തോപ്പില്‍ സ്കൂള്‍ എന്നറിയപ്പെട്ടിരുന്ന സ്കൂള്‍ പിന്നീട് സര്‍ക്കാരിലേക്കു നല്‍കപ്പെട്ടു.

1946 ല്‍ എല്‍.പി . സ്കൂളിനു സ്വതന്ത്ര ഭരണം അനുവദിക്കപ്പെട്ടു.

            ഇന്ന് വിലങ്ങനില്‍ സ്ഥിതിചെയ്യുന്ന അമല കാന്‍സര്‍ ഹോസ്പിറ്റലിന്റെ  സ്ഥാപക ഡയറക്ടറായ ഫാ.ഗബ്രിയേല്‍, മുന്‍ കൃഷിമന്ത്രിയായിരുന്ന ശ്രീ. കൃഷ്ണന്‍ കണിയാംപറന്പില്‍ എന്നിവര്‍ ഈ വിദ്യാലയത്തിലെ പൂര്‍വവിദ്യാര്‍ത്ഥികളായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._മണലൂർ&oldid=300528" എന്ന താളിൽനിന്ന് ശേഖരിച്ചത്