ഉള്ളടക്കത്തിലേക്ക് പോവുക

"ജി.‍ഡബ്ല്യൂ. യു.പി.എസ്. കൊടക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gwupskodakkad (സംവാദം | സംഭാവനകൾ)
No edit summary
Gwupskodakkad (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
2 ഏക്രര്‍ സ്ഥലമുണ്ട്. കെട്ടിടസൗകര്യങ്ങള്‍ വളരെ പരിമിതം. 20 തസ്തികകള്‍ അനുവദിച്ചതില്‍ 6 എണ്ണം കെട്ടിട സൗകര്യമില്ലാത്തതിനാല്‍ തടഞ്ഞുവച്ചിരിക്കുന്നു.. ലെെബ്രറിയും ലാബും ക്ലാസ് മുറികളാക്കി പ്രവര്‍ത്തിക്കുന്നു. വര്‍ഷം തോറും കൂടിവരുന്ന കൂട്ടികള്‍ക്കാനുപാതികമായി  ഭൗതിക സാഹചര്യം മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല..

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

12:22, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.‍ഡബ്ല്യൂ. യു.പി.എസ്. കൊടക്കാട്
വിലാസം
കൊടക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞ‍ഞാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-2017Gwupskodakkad

ചരിത്രം

1920 ല്‍ സ്ഥാപിതമായി. ഹരിജന വിഭാഗത്തില്‍പെടുന്ന കുടുംബങ്ങളില്‍ വിദ്യഭ്യാസം അന്യമായ കാലഘട്ടത്തില്‍ ആരംഭിച്ചു.ഏറിയകൂറും ഹരിജന വിദ്യാര്‍ത്ഥികള്‍. സവര്‍‍‍ണ്ണ കകുടുംബങ്ങളില്‍പെടുന്ന കുട്ടികളെ ഇവിടെ ചേര്‍ത്ത് പഠിപ്പിക്കുക വിരളമായിട്ട് മാത്രം. മുന്‍ എം.ഏല്‍.എ ശ്രീ. മനോഹരന്‍ മാസ്റ്റ്റുടെ നേത്രത്വപരമായ ഇടപെടല്‍ ശ്രദ്ധേയം. 1979 ല്‍ അപ്പര്‍ പ്രെെമറി ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

2 ഏക്രര്‍ സ്ഥലമുണ്ട്. കെട്ടിടസൗകര്യങ്ങള്‍ വളരെ പരിമിതം. 20 തസ്തികകള്‍ അനുവദിച്ചതില്‍ 6 എണ്ണം കെട്ടിട സൗകര്യമില്ലാത്തതിനാല്‍ തടഞ്ഞുവച്ചിരിക്കുന്നു.. ലെെബ്രറിയും ലാബും ക്ലാസ് മുറികളാക്കി പ്രവര്‍ത്തിക്കുന്നു. വര്‍ഷം തോറും കൂടിവരുന്ന കൂട്ടികള്‍ക്കാനുപാതികമായി ഭൗതിക സാഹചര്യം മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല..

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ശില്പകല പരിശീലനം, തയ് ക്കോണ്ടോ പരിശീലനം, അബാക്കസ് പരിശീലനം, കലാ പരിശീലനം,

ഹരിതവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍

ക്ലീന്‍ ക്യാമ്പസ് .............. ഗ്രീന്‍ ക്യാമ്പസ്

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി