"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ (മൂലരൂപം കാണുക)
11:55, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോര കുടിയേറ്റ ഗ്രമമായ കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ആദിവാസികളും തോട്ടം തൊഴിലാളികളും കുടിയേറ്റക്കരുമായ നാട്ടുകോ൪ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന്ന് സാമൂഹിക പ്രവ൪ത്തകനായ വയലില്‍ മൊയ്തീ൯ കോയ ഹാജി 1976 ല്‍ സ്കൂള്‍ സ്ഥാപിച്ചു. ആദ്യ ബാച്ചില്‍ 70 കുട്ടികള്‍ ആണ് ഉണ്ടായിരുന്നത്. 1985 ല്‍ 87% വിജയത്തോടെ ആദ്യ S S L C ബാച്ച് പുറത്തുവന്നു. 1994 ല്‍ കാരന്തൂ൪ മ൪ക്കസു സ്സഖാഫത്തി സ്കൂള്‍ ഏറ്റെടുത്തു. ഫാത്തിമാബി മെമ്മോറിയല്‍ ഹയര്‍ സെക്കന്റെറി സ്കൂളില്‍ 5 മുതല്‍ ഹയര്‍ സെക്കന്റെറി തലം വരെയായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ ഈ സ്കൂളില്‍ അധ്യയനം നടത്തി വരുന്നു. 400-ഓളം പെണ്‍കുട്ടികള്‍ കാരന്തൂര്‍ മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യയുടെ കീഴില്‍ നടത്തി വരുന്ന മര്‍കസ് ഗ്രീന്‍വാലി ഫോര്‍ ഗേള്‍സില്‍ നിന്നുള്ള അനാഥകളും അഗതികളുമായ പെണ്‍കുുട്ടികളാണ് .കേരളത്തിന്റെ വിവിധ ഭാങ്ങളില്‍ നിന്നുള്ള കുുട്ടികള്‍ക്ക് പുറമെ തമിഴ്നാട്, കര്‍ണാടക എന്നീ സംസഥാനങ്ങളില്‍ നിന്നുള്ള കുുട്ടികളും ഈ വദ്യാലയത്തില്‍ പഠിച്ചുകൊണ്ടിരിക്കുന്നു. | കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോര കുടിയേറ്റ ഗ്രമമായ കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ആദിവാസികളും തോട്ടം തൊഴിലാളികളും കുടിയേറ്റക്കരുമായ നാട്ടുകോ൪ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന്ന് സാമൂഹിക പ്രവ൪ത്തകനായ വയലില്‍ മൊയ്തീ൯ കോയ ഹാജി 1976 ല്‍ സ്കൂള്‍ സ്ഥാപിച്ചു. ആദ്യ ബാച്ചില്‍ 70 കുട്ടികള്‍ ആണ് ഉണ്ടായിരുന്നത്. 1985 ല്‍ 87% വിജയത്തോടെ ആദ്യ S S L C ബാച്ച് പുറത്തുവന്നു. 1994 ല്‍ കാരന്തൂ൪ മ൪ക്കസു സ്സഖാഫത്തി സ്കൂള്‍ ഏറ്റെടുത്തു. ഫാത്തിമാബി മെമ്മോറിയല്‍ ഹയര്‍ സെക്കന്റെറി സ്കൂളില്‍ 5 മുതല്‍ ഹയര്‍ സെക്കന്റെറി തലം വരെയായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ ഈ സ്കൂളില്‍ അധ്യയനം നടത്തി വരുന്നു. 400-ഓളം പെണ്‍കുട്ടികള്‍ കാരന്തൂര്‍ മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യയുടെ കീഴില്‍ നടത്തി വരുന്ന മര്‍കസ് ഗ്രീന്‍വാലി ഫോര്‍ ഗേള്‍സില്‍ നിന്നുള്ള അനാഥകളും അഗതികളുമായ പെണ്‍കുുട്ടികളാണ് .കേരളത്തിന്റെ വിവിധ ഭാങ്ങളില്‍ നിന്നുള്ള കുുട്ടികള്‍ക്ക് പുറമെ തമിഴ്നാട്, കര്‍ണാടക എന്നീ സംസഥാനങ്ങളില്‍ നിന്നുള്ള കുുട്ടികളും ഈ വദ്യാലയത്തില്‍ പഠിച്ചുകൊണ്ടിരിക്കുന്നു. | ||
വരി 163: | വരി 162: | ||
{{#multimaps:11.3194654,76.0711959 | width=800px | zoom=13 }} |