"ഗവൺമെന്റ് എച്ച്.എസ്സ്.വെച്ചൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
1 |
|||
| വരി 79: | വരി 79: | ||
* പി.ടി.എ ,രക്ഷകര്‍താക്കള്‍,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അഭ്യുദയകാംഷികള്‍ എന്നിവര്‍ ചേര്‍ന്ന് പൊതു വിദ്യാലയങ്ങള്‍ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമാമായി കൂട്ടായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒരു സ്ഥലത്തേയ്ക് നിക്ഷേപിക്കുകയും സ്കൂള്‍ കാമ്പസില്‍ നിന്ന് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. | * പി.ടി.എ ,രക്ഷകര്‍താക്കള്‍,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അഭ്യുദയകാംഷികള്‍ എന്നിവര്‍ ചേര്‍ന്ന് പൊതു വിദ്യാലയങ്ങള്‍ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമാമായി കൂട്ടായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒരു സ്ഥലത്തേയ്ക് നിക്ഷേപിക്കുകയും സ്കൂള്‍ കാമ്പസില്‍ നിന്ന് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. | ||
*11 മണിക്ക് എല്ലാവരും ചേര്‍ന്ന് പൊതുവിദ്യാഭ്യസ സംരക്ഷണ പ്രതിജ്ഞ എടുത്തു. | *11 മണിക്ക് എല്ലാവരും ചേര്‍ന്ന് പൊതുവിദ്യാഭ്യസ സംരക്ഷണ പ്രതിജ്ഞ എടുത്തു. | ||
[[പ്രമാണം:.png|ലഘുചിത്രം|Caption text] | [[പ്രമാണം:http://schoolwiki.in/images/5/50/%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%B8_%E0%B4%B8%E0%B4%82%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%AF%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%82_2017.png|ലഘുചിത്രം|Caption text] | ||
11:07, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എച്ച്.എസ്,വെച്ചൂര്‍
| ഗവൺമെന്റ് എച്ച്.എസ്സ്.വെച്ചൂർ | |
|---|---|
| വിലാസം | |
കോട്ടയം ജില്ല | |
| സ്ഥാപിതം | 10 - jan - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 28-01-2017 | 45003 |
ചരിത്രം
തിരുവിതാംകൂര മഹാരാജാക്കന്‍മരുടെ കാലത്ത് ഇടയാഴത്ത് സ്ഥാപിക്കപ്രെട്ട സര്‍ക്കാര് മലയാളം പ്രൈമസ്ക്ക്ൂളാണ് ഇന്നത്തെ വെച്ചൂര് ഗവ.ഹൈസക്കീള്‍. ഹൈസ്ക്കൂള്‍ വിഭാഗം പ്രവര്‍ത്തിക്കുന്നത് വെച്ചൂര് പഞ്ച്യര്ത്തിന്റെ ഒന്നാം വാര്‍ജദഗഡിലും പ്രൈമറി വിഭാഗംതലയാഴം പഞ്ടയത്തിലും പ്രവര്ത്തിക്കുന്നു.വെച്ചൂര്‍ പഞ്ചായത്തില്‍ ഇടയാഴം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ തൊട്ടു വടക്കെ കളരാക്കല്‍ പുരയടത്തില്‍ ആയിരുന്നു അന്ന് ഈ പ്രൈമറി സ്ക്കൂള്‍ സ്ഥിതിചെയ്തിരുന്നത്. പിന്നീട് ശ്രീ ചീത്തിര തിരുനാള്‍ ബാലരാമവറ്മ മഹാരാജാവിന്റെ കാലത്ത് 1936 ലാണ് സര്‍ക്കാര്‍ ഈസ്കുള്‍ ഏറ്റെടൂത്തത്. 19ീ81-ല്‍ഇതൊരു ഹൈസ്ക്കുളായി ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന്ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്..യ ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- റെഡ് ക്രോസ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ദിനാചരണങ്ങള്‍
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- നല്ല പാഠം പ്രവര്‍ത്തനങ്ങള്‍
- കലാപരിശീലനം
- യോഗ പരിശീലനം
- ജൈവ പച്ചക്കറി കൃഷി
മാനേജ്മെന്റ്
GOVT HS VECHOOR IS UNDER THE CONTROLL OF DEO KADUTHURUTHY.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
രത്നശ്രീ അയ്യര്‍-കേരളത്തെ പ്രശസ്ത വനിത തബലിസ്റ്റ്
വഴികാട്ടി
| {{#multimaps:9.693073, 76.418515|width=500px|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 2017
- പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ആരംഭം കുറിച്ച് കുട്ടികള്‍ അസംബ്ലിയില്‍ പ്രതിജ്ഞ ചെയ്തു.
- പി.ടി.എ ,രക്ഷകര്‍താക്കള്‍,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അഭ്യുദയകാംഷികള്‍ എന്നിവര്‍ ചേര്‍ന്ന് പൊതു വിദ്യാലയങ്ങള്‍ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമാമായി കൂട്ടായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒരു സ്ഥലത്തേയ്ക് നിക്ഷേപിക്കുകയും സ്കൂള്‍ കാമ്പസില്‍ നിന്ന് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
- 11 മണിക്ക് എല്ലാവരും ചേര്‍ന്ന് പൊതുവിദ്യാഭ്യസ സംരക്ഷണ പ്രതിജ്ഞ എടുത്തു.
[[പ്രമാണം:http://schoolwiki.in/images/5/50/പൊതുവിദ്യാഭ്യസ_സംരക്ഷണയജ്ഞം_2017.png%7Cലഘുചിത്രം%7CCaption text]