"ഗവ.ടി ടി ഐ ഏറ്റുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,863 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2017
വരി 70: വരി 70:


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
== പൊതു വിദ്യാഭ്യാസ സംരകഷണയജ്ഞം ==
   
== പ്രവര്‍ത്തന റിപ്പോര്‍ട്ട്
                    2017 ജനുവരി 27 രാവിലെ 10 മണിയ്ക്ക് സ്കൂള്‍ അങ്കണത്തിൽ  ചേര്‍ന്ന  അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ മത്തായി വർഗീസ് ഗ്രീന്‍പ്രോട്ടോക്കോള്‍ സംബന്ധിച്ച വിശദീകരണം നല്‍കി.കൂടാതെ  പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ സംബന്ധിച്ച് സംസരാരിക്കുകയും "ഗ്രീന്‍ പ്രോട്ടോകോള്‍" പ്രഖ്യാപനം നടത്തുകയും ചെയ്തു. തുടര്‍ന്ന് കുട്ടികളും അധ്യാപകരും ചേര്‍ന്ന് "ശുചിത്വ സന്ദേശപ്രതിജ്ഞ "എടുത്തു.അതിനുശേഷം 11 മണിക്ക് നടന്ന പൂർവ്വ വിദ്യാര്തഥികളുടെയും പൂർവ്വ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ജനപ്രിതിനിധികളുടെയും യോഗത്തിൽ  85 -ല്‍ പരം ആളുകള്‍ പങ്കെടുത്തു  പൂർവ്വ വിദ്യാര്തഥിയും ഏറ്റുമാനൂർ മുനിസിപ്പൽ കൗൺസിലറും ആയ ശ്രീ അനീഷ് വി നാഥ് യോഗം ഉദ്‌ഘാടനം ചെയ്ത് പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ ഗണേഷ് ഏറ്റുമാനൂർ, ശ്രീമതി ഉഷ സുരേഷ് ശ്രീമതി സ്മിത ബാബുരാജ് ( കൗൺസിലർമാർ) മുൻ എ ഇ ഓ ശ്രീ ഷംസുദീൻ ശ്രീ മത്തായി വർഗീസ് ശ്രീമതി പ്രീതിഭാർഗ്ഗവൻ ശ്രീ അഭിലാഷ് കെ റ്റി (സ്റ്റാഫ് സെക്രെട്ടറി ) എന്നിവർ സംസാരിച്ചു. പി റ്റി എ പ്രിസിഡന്റ് ശ്രീ ഇ ഡി സണ്ണി അധ്യക്ഷത വഹിച്ചു.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
74

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/299623" എന്ന താളിൽനിന്ന് ശേഖരിച്ചത്