"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Wikichss (സംവാദം | സംഭാവനകൾ)
No edit summary
Wikichss (സംവാദം | സംഭാവനകൾ)
വരി 223: വരി 223:

== ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ==
== ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ==
=== '''ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2026 മെയ് 18 ന് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർഥികളുടെ ഡിജിറ്റൽ സാങ്കേതിക വിദ്യാനൈപുണികൾ വികസിപ്പിക്കുന്നതിനും അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്.കൊളത്തൂർ സ്‌കൂളിലെ രഞ്ജിത്ത് മാഷും നായന്മാർമൂല സ്‌കൂളിലെ സുനേന ടീച്ചറും വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. കുട്ടികൾ സ്വന്തമായി ആശയങ്ങൾ രൂപപ്പെടുത്തി റീലുകൾ നിർമിച്ചു. കേഡൻ ലൈവ് സോഫ്ട്‍വെയറിന്റെ സഹായത്തോടെ എഡിറ്റ് ചെയ്തു മികച്ച വിഡിയോകളാക്കി മാറ്റി. വീഡിയോ ചിത്രീകരണം, എഡിറ്റിംഗ്, തുടങ്ങിയ മേഖലകളിൽ വിദ്യാർഥികൾക്ക് പ്രായോഗിക പരിചയം നേടാൻ ഈ ക്യാമ്പ് സഹായകമായി.''' ===
[[പ്രമാണം:11053 9th camp 1.jpg|ലഘുചിത്രം|9th camp|ഇടത്ത്‌|247x247ബിന്ദു]][[പ്രമാണം:11053 9th camp 2.jpg|ലഘുചിത്രം|252x252ബിന്ദു]]
[[പ്രമാണം:11053 9th camp 1.jpg|ലഘുചിത്രം|9th camp|ഇടത്ത്‌|247x247ബിന്ദു]][[പ്രമാണം:11053 9th camp 2.jpg|ലഘുചിത്രം|252x252ബിന്ദു]]
[[പ്രമാണം:11053 9th camp.jpg|നടുവിൽ|ലഘുചിത്രം|261x261ബിന്ദു]]
[[പ്രമാണം:11053 9th camp.jpg|നടുവിൽ|ലഘുചിത്രം|261x261ബിന്ദു]]