"Schoolwiki:എഴുത്തുകളരി/99999" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 8: | വരി 8: | ||
സ്കൂൾ മാനേജർ റവ. നൈനു ചാണ്ടി അധ്യക്ഷപ്രസംഗം നിർവഹിച്ചു. വിദ്യാർത്ഥികളുടെ സമഗ്രവികസനത്തിനും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും വിദ്യാലയത്തിന്റെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. | സ്കൂൾ മാനേജർ റവ. നൈനു ചാണ്ടി അധ്യക്ഷപ്രസംഗം നിർവഹിച്ചു. വിദ്യാർത്ഥികളുടെ സമഗ്രവികസനത്തിനും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും വിദ്യാലയത്തിന്റെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. | ||
തുടർന്ന് പ്രവേശനോത്സവ ഗാനം സ്ക്രീനിൽ പ്രദർശിപ്പിക്കുകയും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ മന്ത്രിയുടെ പ്രവേശനോത്സവ സന്ദേശം കാണിച്ചുകൊടുക്കുകയും ചെയ്തു. | തുടർന്ന് [https://www.youtube.com/watch?v=WjEewImqiRU പ്രവേശനോത്സവ ഗാനം] സ്ക്രീനിൽ പ്രദർശിപ്പിക്കുകയും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ മന്ത്രിയുടെ പ്രവേശനോത്സവ സന്ദേശം കാണിച്ചുകൊടുക്കുകയും ചെയ്തു. | ||
പരിപാടിയുടെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും സാഹിത്യകാരനും അധ്യാപകനുമായ ശ്രീ. എം. കെ. കുട്ടപ്പൻ നിർവഹിച്ചു. തന്റെ സന്ദേശത്തിൽ വായനാശീലത്തിന്റെ പ്രാധാന്യം വിശദീകരിച്ച അദ്ദേഹം വിദ്യാർത്ഥികളെ കൂടുതൽ പുസ്തകങ്ങൾ വായിക്കാനും അറിവിന്റെ ലോകത്തേക്ക് കടന്നുചെല്ലാനും പ്രോത്സാഹിപ്പിച്ചു. | പരിപാടിയുടെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും സാഹിത്യകാരനും അധ്യാപകനുമായ ശ്രീ. എം. കെ. കുട്ടപ്പൻ നിർവഹിച്ചു. തന്റെ സന്ദേശത്തിൽ വായനാശീലത്തിന്റെ പ്രാധാന്യം വിശദീകരിച്ച അദ്ദേഹം വിദ്യാർത്ഥികളെ കൂടുതൽ പുസ്തകങ്ങൾ വായിക്കാനും അറിവിന്റെ ലോകത്തേക്ക് കടന്നുചെല്ലാനും പ്രോത്സാഹിപ്പിച്ചു. | ||