"ടെക്നിക്കൽ ഹയർസെക്കണ്ടറി സ്കൂൾ മല്ലപ്പള്ളി/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) →പ്രവേശനോത്സവം 2026 - 27 |
||
| വരി 5: | വരി 5: | ||
'''സ്കൂൾ പ്രിൻസിപ്പൽ <big><u>ശ്രീ. സൈജു മാത്യു</u></big> സ്വാഗതം ആശംസിച്ചു. തുടർന്ന് മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ശ്രീ. K. G. സാബു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റായ ശ്രീ.അൻസീം P. H. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.''' | '''സ്കൂൾ പ്രിൻസിപ്പൽ <big><u>ശ്രീ. സൈജു മാത്യു</u></big> സ്വാഗതം ആശംസിച്ചു. തുടർന്ന് മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ശ്രീ. K. G. സാബു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റായ ശ്രീ.അൻസീം P. H. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.''' | ||
'''മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗമായ ശ്രീ. പ്രകാശ് വടക്കേമുറി മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികളുടെ ഭാവി രൂപീകരണത്തിൽ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യവും മൂല്യാധിഷ്ഠിത പഠനത്തിന്റെ ആവശ്യകതയും അദ്ദേഹം തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.''' | '''മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗമായ ശ്രീ. പ്രകാശ് വടക്കേമുറി മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികളുടെ ഭാവി രൂപീകരണത്തിൽ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യവും മൂല്യാധിഷ്ഠിത പഠനത്തിന്റെ ആവശ്യകതയും അദ്ദേഹം തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.'''<gallery> | ||
പ്രമാണം:37501 Openingday 2026june1.jpeg | |||
'''പി.ടി.എ എക്സിക്യൂട്ടീവ് അംഗമായ ശ്രീമതി. റോബിൻസി റോബിൻസ് ആശംസകൾ അർപ്പിച്ചു.''' | </gallery>'''പി.ടി.എ എക്സിക്യൂട്ടീവ് അംഗമായ ശ്രീമതി. റോബിൻസി റോബിൻസ് ആശംസകൾ അർപ്പിച്ചു.''' | ||
'''പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് വിജയാശംസകൾ നേർന്ന് സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.''' | '''പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് വിജയാശംസകൾ നേർന്ന് സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.''' | ||