"ജി. വി. എച്ച്. എസ്. എസ് പയ്യാനക്കൽ/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
'''<big><big>സ്കൂൾ പ്രവേശനോത്സവം ജൂൺ 2026</big></big> | '''<big><big>സ്കൂൾ പ്രവേശനോത്സവം ജൂൺ 2026</big></big> | ||
''' | ''' | ||
[[പ്രമാണം:17004 Opening Day 01.jpeg|ചട്ടം|നടുവിൽ|<small> | [[പ്രമാണം:17004 Opening Day 01.jpeg|ചട്ടം|നടുവിൽ|<small>പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടനം വാർഡ് കൌൺസിലർ ശ്രീമതി സൈഫുന്നീസ നിർവഹിക്കുന്നു</small>]] | ||
2026-27 അധ്യയന വർഷത്തിന് പ്രവേശനോത്സവത്തോട് കൂടി തുടക്കമായി. സ്കൂൾ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ, വാർഡ് കൌൺസിലർ ശ്രീമതി സൈഫുന്നീസ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യാതിഥി ശ്രീ. ബോബി സി. മാത്യൂ (<small>സീനിയർ അനൌൺസർ, ആകാശവാണി - കോഴിക്കോട്</small>) വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും സംവദിച്ചു. | 2026-27 അധ്യയന വർഷത്തിന് പ്രവേശനോത്സവത്തോട് കൂടി തുടക്കമായി. സ്കൂൾ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ, വാർഡ് കൌൺസിലർ ശ്രീമതി സൈഫുന്നീസ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യാതിഥി ശ്രീ. ബോബി സി. മാത്യൂ (<small>സീനിയർ അനൌൺസർ, ആകാശവാണി - കോഴിക്കോട്</small>) വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും സംവദിച്ചു. | ||
സ്കൂൾ എച്ച്. എം. ബിന്ദു ടീച്ചർ നവാഗതരെ ദീപവും ബൊക്കെയും നൽകി വരവേറ്റു. | സ്കൂൾ എച്ച്. എം. ബിന്ദു ടീച്ചർ നവാഗതരെ ദീപവും ബൊക്കെയും നൽകി വരവേറ്റു. | ||
11:15, 4 ജൂൺ 2026-നു നിലവിലുള്ള രൂപം
സ്കൂൾ പ്രവേശനോത്സവം ജൂൺ 2026

2026-27 അധ്യയന വർഷത്തിന് പ്രവേശനോത്സവത്തോട് കൂടി തുടക്കമായി. സ്കൂൾ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ, വാർഡ് കൌൺസിലർ ശ്രീമതി സൈഫുന്നീസ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യാതിഥി ശ്രീ. ബോബി സി. മാത്യൂ (സീനിയർ അനൌൺസർ, ആകാശവാണി - കോഴിക്കോട്) വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും സംവദിച്ചു. സ്കൂൾ എച്ച്. എം. ബിന്ദു ടീച്ചർ നവാഗതരെ ദീപവും ബൊക്കെയും നൽകി വരവേറ്റു. തുടർന്ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി അഡ്വ. ശംസുദ്ധീൻ്റെ വീഡിയോ സന്ദേശം സദസ്സിനെ കേൾപ്പിച്ചു.
ചടങ്ങിൽ വച്ച്, SSLC 2026 പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ സഹീർ, NMMS, LSS, AL MAHIR പരീക്ഷകളിൽ വിജയികളായ വിദ്യാർത്ഥികൾ എന്നിവരെ സമ്മാനങ്ങൾ നൽകി ആദരിച്ചു. വിദ്യാർത്ഥികൾക്കായി, പന്നിയങ്കര സഹകരണ ബാങ്ക് നൽകിയ ബാഗുകളും, കനറ ബാങ്ക് നൽകിയ നോട്ടുബുക്കുകളും എച്ച്. എം.ബിന്ദു ടീച്ചർ സ്വീകരിച്ചു. SPC ടീച്ചർ ഷജ്ന വി.പി. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൾ ഷാജി സർ, പി.ടി. എ. പ്രസിഡൻ്റ് ഷറീന, വൈസ് പ്രസിഡൻ്റ് ഇസ്ഹാഖ് എന്നിവർ സംസാരിച്ചു.