"സെന്റ് മേരീസ് എച്ച്.എസ്.പോത്താനിക്കാട്/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
റ്റാഗ്: Manual revert |
|||
| വരി 2: | വരി 2: | ||
പ്രവേശനോത്സവം | പ്രവേശനോത്സവം | ||
ജൂൺ ഒന്നാം തീയതി രാവിലെ 10 മണിക്ക് പ്രവേശനോത്സവം മാനേജർ ശ്രീ ജയിംസ് വർഗീസിന്റെ അധ്യക്ഷതയിൽ ആരംഭിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ ഷിബു വർഗീസ്, പഞ്ചായത്ത് അംഗങ്ങൾ, ഹെൽത്ത് ഇൻസ്പെക്ടർ മറ്റ് മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പുതിയ കുട്ടികൾക്ക് മധുര പലഹാരവും നോട്ടുബുക്ക് പേന എന്നിവ നൽകി സ്വീകരിച്ചു. പ്രവേശനോത്സവ ഗാനം ആലപിച്ചു. സ്കൂൾ മികവ് പ്രദർശിപ്പിച്ചു. | ജൂൺ ഒന്നാം തീയതി രാവിലെ 10 മണിക്ക് പ്രവേശനോത്സവം മാനേജർ ശ്രീ ജയിംസ് വർഗീസിന്റെ അധ്യക്ഷതയിൽ ആരംഭിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ ഷിബു വർഗീസ്, പഞ്ചായത്ത് അംഗങ്ങൾ, ഹെൽത്ത് ഇൻസ്പെക്ടർ മറ്റ് മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പുതിയ കുട്ടികൾക്ക് മധുര പലഹാരവും നോട്ടുബുക്ക് പേന എന്നിവ നൽകി സ്വീകരിച്ചു. പ്രവേശനോത്സവ ഗാനം ആലപിച്ചു. സ്കൂൾ മികവ് പ്രദർശിപ്പിച്ചു. | ||
08:30, 2 ജൂൺ 2026-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ മാസത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
ജൂൺ ഒന്നാം തീയതി രാവിലെ 10 മണിക്ക് പ്രവേശനോത്സവം മാനേജർ ശ്രീ ജയിംസ് വർഗീസിന്റെ അധ്യക്ഷതയിൽ ആരംഭിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ ഷിബു വർഗീസ്, പഞ്ചായത്ത് അംഗങ്ങൾ, ഹെൽത്ത് ഇൻസ്പെക്ടർ മറ്റ് മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പുതിയ കുട്ടികൾക്ക് മധുര പലഹാരവും നോട്ടുബുക്ക് പേന എന്നിവ നൽകി സ്വീകരിച്ചു. പ്രവേശനോത്സവ ഗാനം ആലപിച്ചു. സ്കൂൾ മികവ് പ്രദർശിപ്പിച്ചു.