"എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
[[പ്രമാണം:18025Lkadm.jpg|ലഘുചിത്രം|ഇടത്ത്|400x400ബിന്ദു]] | [[പ്രമാണം:18025Lkadm.jpg|ലഘുചിത്രം|ഇടത്ത്|400x400ബിന്ദു]] | ||
17:20, 31 മേയ് 2026-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2026-27 |
HMYHSS MANJERI Little Kites വിദ്യാർഥികൾ 2026-27 അക്കാഡമിക് വർഷത്തെ അഡ്മിഷൻ പ്രക്രിയയിൽ സജീവമായി പങ്കെടുത്തു.അഡ്മിഷൻ നടപടികൾ ക്രമബദ്ധമായും വേഗത്തിലുമായും പൂർത്തിയാക്കുന്നതിൽ അവർ ശ്രദ്ധേയമായ പങ്കുവഹിച്ചു.


സർവ്വം മയം, രക്ഷിതാക്കൾ ക്കുള്ള എ ഐ ബോധ വൽക്കരണ ക്ലാസ്സ് രണ്ടാം ഘട്ടം

സർവ്വമയം ക്ലാസിന്റെ രണ്ടാം ഘട്ടം ഒമ്പതാം ക്ലാസിലെ മുഴുവൻ അംഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് രക്ഷിതാക്കൾക്ക് എ ഐ അവബോധം ക്ലാസ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ഷക്കീൽ സാർ പരിപാടി ഉദ്ഘാടനം ചെയ്യുകയും കൈറ്റ് മാസ്റ്റർസ്മി സ്റ്റേഴ്സ് എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു