"കരീമഠം ഗവ ഡബ്ലു യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 40: | വരി 40: | ||
സാധുക്കളും വിജ്ഞാന ദാഹികളുമായ കരിമഠം നിവാസികൾക്ക് യാത്ര സൗകര്യങ്ങൾ പരിമിതമായിരുന്ന കാലഘട്ടത്തിൽ ദൂര ദേശത്തു മാത്രമുള്ള പഠന സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ വളരെയധികം കഷ്ട്ടപ്പെടേണ്ടി വന്നു .ഇത് തിരിച്ചറിഞ്ഞ മഹത് വ്യക്തിയും ഇ പ്രദേശത്തിന്റെ ഭിഷഗ്വരനുമായ ശ്രീ . പി കെ കേശവൻ വൈദ്യൻ തന്റെ അഹോരാത്രമായ പരിശ്രമത്തിലൂടെ ഒരു എൽ പി സ്കൂൾ 1958 ൽ ഈ നാടിനു സമർപ്പിച്ചു .. തുടർന്ന് ശ്രീ . കെ സി തങ്കപ്പന്റെ നേതൃത്വത്തിൽ ൽ സ്ഥല സൗകര്യങ്ങൾ മെച്ചപ്പെടുത്തി . 1981 ൽ യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെടുകയുണ്ടതായി. ഗതാഗത വാർത്താ വിനിമയങ്ങളുടെ അഭാവം സ്കൂളിന്റെ വികസന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട് . തുടർ വിദ്യാഭ്യാസത്തിനു പലപ്പോഴും ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നതിനാൽ സെക്കണ്ടറി തലം വരെ സ്കൂൾ ഉയർത്തേണ്ടത് അനിവാര്യമാണ് .. | സാധുക്കളും വിജ്ഞാന ദാഹികളുമായ കരിമഠം നിവാസികൾക്ക് യാത്ര സൗകര്യങ്ങൾ പരിമിതമായിരുന്ന കാലഘട്ടത്തിൽ ദൂര ദേശത്തു മാത്രമുള്ള പഠന സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ വളരെയധികം കഷ്ട്ടപ്പെടേണ്ടി വന്നു .ഇത് തിരിച്ചറിഞ്ഞ മഹത് വ്യക്തിയും ഇ പ്രദേശത്തിന്റെ ഭിഷഗ്വരനുമായ ശ്രീ . പി കെ കേശവൻ വൈദ്യൻ തന്റെ അഹോരാത്രമായ പരിശ്രമത്തിലൂടെ ഒരു എൽ പി സ്കൂൾ 1958 ൽ ഈ നാടിനു സമർപ്പിച്ചു .. തുടർന്ന് ശ്രീ . കെ സി തങ്കപ്പന്റെ നേതൃത്വത്തിൽ ൽ സ്ഥല സൗകര്യങ്ങൾ മെച്ചപ്പെടുത്തി . 1981 ൽ യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെടുകയുണ്ടതായി. ഗതാഗത വാർത്താ വിനിമയങ്ങളുടെ അഭാവം സ്കൂളിന്റെ വികസന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട് . തുടർ വിദ്യാഭ്യാസത്തിനു പലപ്പോഴും ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നതിനാൽ സെക്കണ്ടറി തലം വരെ സ്കൂൾ ഉയർത്തേണ്ടത് അനിവാര്യമാണ് .. | ||
== റിപ്പബ്ലിക്ക് ഡേ 2017 == | |||
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം == | == പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം == | ||