"പാലാമ്പടം എൽപിഎസ് ചോറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 68: വരി 68:


== [[പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞം]]==
== [[പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞം]]==
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹു. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സ്കൂള്‍ തല ഉത്ഘാടനം 27-01-2017 വെളളിയ്ഴ്ച രാവിലെ 11 മണിയ്ക്ക് പാറത്തോട് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീ ഡയസ് കോക്കാട്ട് നിര്‍വ്വഹിച്ചു. രാവിലെ 10 മണിയ്ക്ക് സ്കൂള്‍ അസംബ്ലി ചേരുകയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെക്കുറിച്ച് ലഘു വിവരണം കുട്ടികള്‍ക്ക് നല്‍കുകയും ചെയ്തു.തുടര്‍ന്ന് ഈ സ്കൂളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നിലവില്‍ വന്നതായി പ്രഖ്യാപിച്ചു. ശുചിത്വ സന്ദേശ പ്രതിജ്ഞ എടുക്കുകയും ചെയ്തു. തുടര്‍ന്ന് പഞ്ചായത്ത് മെമ്പര്‍ ശ്രീ. ഡയസ് കോക്കാട്ടിന്റയും സ്കൂള്‍ എച്ച് എം ഫാ.സഖറിയ എം സി യുടെയും നേതൃത്വത്തില്‍ കുടുംബശ്രീ സ്വശ്രയ സംഘാംഗങ്ങളും പി ടി എ അംഗങ്ങളും ഈ നാട്ടിലുളള സാമുദായിക രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലുളള പ്രവര്‍ത്തരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരും  സമീപ വാസികളും വ്യാപാര വ്യവസായി ചോറ്റിയൂണിറ്റ് പ്രവര്‍ത്തകരും ചേര്‍ന്ന് സ്കൂള്‍ പരിസരത്തുളള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു. തുടര്‍ന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യം സ്കൂള്‍ എച്ച് എം ഫാ.സഖറിയ എം സി വിശദമാക്കി.തുടര്‍ന്ന് സ്കൂളിനു  ചുറ്റും സംരക്ഷണ വലയം തീര്‍ത്ത് പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു. 125 ഓളം ആളുകള്‍ പങ്കടുത്ത പ്രസ്തുത പരിപാടിയില്‍  പി ടി എ പ്രസിഡണ്ട് ശ്രീ. പി എസ് രാജന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഈ സ്കൂള്‍ പ്ലാസ്റ്റിക് വിമുക്ത സ്കൂളായി പ്രഖ്യാപിക്കുകയും കുട്ടികള്‍ നിര്‍മ്മിച്ച പേപ്പര്‍ പേനയുടെയും പേപ്പര്‍ വേസ്റ്ര് ബാസ്ക്കറ്റിന്റെയും പ്രദര്‍ശനവും ഉത്ഘാടനവും നടത്തി.


==നേട്ടങ്ങള്‍==
==നേട്ടങ്ങള്‍==
49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/298534" എന്ന താളിൽനിന്ന് ശേഖരിച്ചത്