"എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 128: | വരി 128: | ||
. | . | ||
2025/ | ലിറ്റിൽ കൈറ്റ്‌സിന്റെ 2025- 2028 ബാച്ചിന്റെ ഫെയ്സ് വൺ ക്യാമ്പ് 20/ 5 /2026 SSVGHS CHIRAYINKEEZHU സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. SCVBHS CHIRAYINKEEZHU സ്കൂളിലെ ആശാചന്ദ്രൻ ടീച്ചർ ആയിരുന്നു EXTERNAL RP ആയി കുട്ടികൾക്ക് ക്ലാസ് എടുത്തത്. | ||
കുട്ടികൾക്കുള്ള ക്ലാസ്സിൽ മീഡിയ ഡോക്യുമെന്ററിനെ പറ്റി കുട്ടികൾക്ക് വ്യക്തമായ ഒരു ധാരണ ഉണ്ടാക്കിയെടുത്തു. വീഡിയോ എഡിറ്റിംഗ് എങ്ങനെയാണെന്നും വീഡിയോയിൽ സൗണ്ട് എഫക്ട് ചേർക്കുന്നത് എങ്ങനെയാണെന്നും കുട്ടികൾ പഠിക്കുകയുണ്ടായി. കുട്ടികൾ സ്വന്തമായി നിർമ്മിച്ച വീഡിയോയും പ്രദർശിപ്പിക്കുകയുണ്ടായി. ഒമ്പതര മുതൽ നാലുമണിവരെയായിരുന്നു കുട്ടികളുടെ ക്യാമ്പ്. | |||
. | . | ||