"സെന്റ് തോമസ്സ് എച്ച്.എസ്.എസ് പാലാ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Tinu J Karivelil (സംവാദം | സംഭാവനകൾ)
No edit summary
Tinu J Karivelil (സംവാദം | സംഭാവനകൾ)
വരി 194: വരി 194:

സെപ്റ്റംബർ 22 ന്  നടന്ന പ്രീലിമിനറി ക്യാമ്പോടു കൂടി 2025 - 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കോട്ടയം ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീകുമാർ . പി . ആർ  സാർ ക്ലാസ്സുകൾ നയിച്ചു. അതിനുശേഷം മാതാപിതാക്കളുടെ സംഗമവും നടന്നു. പ്രിലിമിനറി ക്യാമ്പിൽ 28 കുട്ടികൾ പങ്കെടുത്തു. സ്‌കറാച്ച്  പ്രോഗ്രാമിങ് , ആനിമേഷൻ തുടങ്ങിയ മേഖലകളിൽ ക്യാമ്പിൽ കുട്ടികൾക്ക്  പരിശീലനം ലഭിച്ചു.

'''<u><big>സ്കൂൾ ക്യാമ്പ് ഫേസ് - 1</big></u>'''
2025-28 ബാച്ച്  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം 14/05/2026, വ്യാഴാഴ്ച നടത്തപ്പെട്ടു . പ്രസ്തുത ക്യാമ്പിൽ കിടങ്ങൂർ എൻ എസ് എസ് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപിക ജ്യോതി ജി നായർ, ഈ സ്കൂളിലെ തന്നെ കൈറ്റ് മെൻറ്റർ റ്റിനു ജെ കരിവേലിൽ എന്നിവർ വീഡിയോ നിർമ്മാണവുമായി ബന്ധപ്പെട്ട ക്ലാസുകൾ നയിച്ചു. 31 അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു. രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പ് പ്രവർത്തനങ്ങൾ വൈകിട്ട് 3.45 ന് അവസാനിച്ചു.