"ഗവ. എച്ച് എസ് എസ് രാമപുരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) added Category:36065 പ്രവർത്തന റിപ്പോർട്ട് using HotCat |
No edit summary |
||
| വരി 249: | വരി 249: | ||
</gallery>[[:പ്രമാണം:36065 Activity report26.pdf]] | </gallery>[[:പ്രമാണം:36065 Activity report26.pdf]] | ||
== <u>രക്ഷിതാക്കൾക്കുള്ള എ ഐ പരിശീലനം</u> == | |||
ലിറ്റിൽ കൈറ്റിലെ കുട്ടികളുടെ നേതൃത്വത്തിൽ ഏപ്രിൽട മെയ് മാസങ്ങളിൽ പല ഘട്ടങ്ങളിലായി രക്ഷിതാക്കൾക്ക് എ ഐ പരിശീലനം നൽകി. പൊതുജനങ്ങളിൽ എഐ അവബോധം സൃഷ്ടിക്കുന്നതിന്, കൈറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് '''സർവം എഐ മയം.''' പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ തുടർച്ചയായിട്ടാണ് ഈ യൂണിറ്റിന്റെ നേതൃത്വത്തിൽ മറ്റ് രക്ഷിതാക്കൾക്ക് കുട്ടികൾക്കും എഐ പരിശീലനം നൽകിയത്. ഈ ബാച്ചിലെ എല്ലാ കുട്ടികളും ഈ പരിശീലനങ്ങളിൽ ആർ. പി. ആയി പ്രവർത്തിച്ചു. | |||
[[വർഗ്ഗം:36065 പ്രവർത്തന റിപ്പോർട്ട്]] | [[വർഗ്ഗം:36065 പ്രവർത്തന റിപ്പോർട്ട്]] | ||