"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| വരി 243: | വരി 243: | ||
പ്രമാണം:35059-2025-26-SPC-Shubhayatra-4.jpg | പ്രമാണം:35059-2025-26-SPC-Shubhayatra-4.jpg | ||
</gallery> | </gallery> | ||
== പാസ്സിങ് ഔട്ട് പരേഡ് == | |||
March 3 | |||
GHSS വീയപുരം, GHSS ആയാപറമ്പ് SPC യൂണിറ്റുകൾ സംയുക്തമായി സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് 2026 March 3 ന്, GHSS ആയാപറമ്പ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. john thomas ചടങ്ങിൽ മുഖ്യ അഥിതിയായി സല്യൂട്ട് സ്വീകരിച്ചുകൊണ്ട് കേഡറ്റുകളെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. GHSS വീയപുരത്തെ കേഡറ്റായ ahini bineesh പരേഡ് നിയന്ത്രിച്ചു. വീയപുരം പോലീസ് SHO ശ്രീ. .......... എ, HM മാരായ ശ്രീമതി ശ്രീലേഖ എസ്, ശ്രീമതി. സീന കെ. നൈനാൻ, സി പി ഒ മാർ, ഡി ഐ മാർ, രക്ഷകർത്താക്കൾ, അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. | |||