"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 490: | വരി 490: | ||
== '''Vibra 26''' == | == '''Vibra 26''' == | ||
ഒരുപഠനോത്സവത്തിൽ കൗൺസിലർ സി കെ ഇർഷാദ് സം സംസാരിക്കുന്നു വർഷത്തെ പഠനത്തിന്റെയും സൃഷ്ടിപരമായ പ്രകടനങ്ങളുടെയും സമാപണമാണ് സ്കൂൾ വാർഷികാഘോഷം. ആ ആഘോഷത്തിന്റെ നിറവിൽ നമ്മുടെ സ്വപ്നങ്ങളും കഴിവുകളും ഒരുമിച്ച് തിളങ്ങുന്ന വേദിയാണ് Vibra 26 . | ഒരുപഠനോത്സവത്തിൽ കൗൺസിലർ സി കെ ഇർഷാദ് സം സംസാരിക്കുന്നു വർഷത്തെ പഠനത്തിന്റെയും സൃഷ്ടിപരമായ പ്രകടനങ്ങളുടെയും സമാപണമാണ് സ്കൂൾ വാർഷികാഘോഷം. ആ ആഘോഷത്തിന്റെ നിറവിൽ നമ്മുടെ സ്വപ്നങ്ങളും കഴിവുകളും ഒരുമിച്ച് തിളങ്ങുന്ന വേദിയാണ് Vibra 26 .31/ 3 /26 ന് 3 മണിക്ക് വാർഡ് കൗൺസിലർ ടി പി ഇബ്രാഹിം കുട്ടി അധ്യക്ഷം വഹിച്ച ചടങ്ങിൽ വിദ്യാ കിരണം ജില്ലാ കോ ഓഡിനേറ്റർ സുരേഷ് കൊളശ്ശേരി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു .ശേഷം കുട്ടികളുടെ വ്യത്യസ്തമായ കലാപരിപാടികൾ വേദിയിൽ അരങ്ങേറുകയുണ്ടായി.ഈ മനോഹരമായ വാർഷികാഘോഷം ഓരോ വിദ്യാർത്ഥിയെയും സന്തോഷ നിമിഷങ്ങളാൽ സമ്പന്നമാക്കുകയുണ്ടായി. വിദ്യാർത്ഥികളുടെ വ്യത്യസ്തമായ കഴിവുകൾ Vibra 26 വേദിയെ ആവേശഭരിതമാക്കി. | ||
[[പ്രമാണം:18431 vibra.jpg|നടുവിൽ|ലഘുചിത്രം|vibra -26 വിദ്യാകിരണം ജില്ലാ കോ- ഓർഡിനേറ്റർ സുരേഷ് കൊളശ്ശേരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു]] | |||
31/ 3 /26 ന് 3 മണിക്ക് വാർഡ് കൗൺസിലർ ടി പി ഇബ്രാഹിം കുട്ടി അധ്യക്ഷം വഹിച്ച ചടങ്ങിൽ വിദ്യാ കിരണം ജില്ലാ കോ ഓഡിനേറ്റർ സുരേഷ് കൊളശ്ശേരി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു . | |||
ശേഷം കുട്ടികളുടെ വ്യത്യസ്തമായ കലാപരിപാടികൾ വേദിയിൽ അരങ്ങേറുകയുണ്ടായി. | |||