"ഗവ എച്ച് എസ് എസ് പെരിങ്ങോട്ടുകര/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22026 (സംവാദം | സംഭാവനകൾ)
No edit summary
22026 (സംവാദം | സംഭാവനകൾ)
വരി 113: വരി 113:
== '''സ്‌കൂൾ തല ക്യാമ്പ് - ഫേസ് 1''' ==
== '''സ്‌കൂൾ തല ക്യാമ്പ് - ഫേസ് 1''' ==
ലിറ്റിൽ കൈറ്റ്സ് 2025- 28 ബാച്ചിൻ്റെ  സ്‌കൂൾ തല ക്യാമ്പിൻ്റെ ഒന്നാം ഘട്ടം 2026 മെയ് 19 ചൊവ്വാഴ്ച സ്‌കൂളിൽ വെച്ച് നടത്തി. പ്രധാനാധ്യാപിക ശ്രീമതി. ഗീത സി ആർ ഉദ്ഘാടനം ചെയ്തു. എക്സ്റ്റേർണൽ ആർ പി ആയി കിഴുപ്പിള്ളിക്കര ഗവഃ നളന്ദ ഹൈസ്കൂളിലെ കൈറ്റ് മെൻ്റർ ആയ ശ്രീമതി സ്മിത പി.ബിയും ഇൻ്റേർണൽ ആർ പി ആയി ശ്രീ സുജെയ്ൻ പി എൻ നും ക്ലാസുകൾ കൈകാര്യം ചെയ്തു. "മീഡിയ & ഡോക്യുമെൻ്റേഷൻ" ആയിരുന്നു വിഷയം. എല്ലാ വിദ്യാർത്ഥികളും വളരെ ഉത്സാഹപൂർവ്വം റീൽ നിർമ്മാണത്തിലും, പ്രൊമോ വീഡിയോ നിർമ്മാണത്തിലും പങ്കാളികളായി.

<gallery mode="packed" heights="100">
പ്രമാണം:22026 lkphase1 1.jpg
പ്രമാണം:22026 lkphase1 2.jpg
പ്രമാണം:22026 lkphase1 3.jpg
</gallery>