"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 487: | വരി 487: | ||
25 /3/ 26 ബുധനാഴ്ച എല്ലാ ക്ലാസുകളിലും 2 : 30ന് കുട്ടികളുടെ വിവിധ പ്രവർത്തനങ്ങളുടെ അവതരണം നടന്നു. ഓരോ ക്ലാസിലെയും മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് അവരുടെ നിലവാരത്തിന് അനുസരിച്ച് പരിപാടികൾ ആസൂത്രണം ചെയ്തു. ദൃശ്യാവിഷ്കാരങ്ങൾ, നാടകം, പ്രസംഗം, വായനാനുഭവങ്ങൾ , വായന, ശാസ്ത്രോത്സവങ്ങൾ, ഗണിതോത്സവങ്ങൾ, വ്യത്യസ്ത മാഗസിനുകൾ, തുടങ്ങിയ വ്യത്യസ്ത പരിപാടികളാണ് ചെയ്തത്. ഓരോ ക്ലാസിലും ഉദ്ഘാടനം , സ്വാഗതം, നന്ദി എല്ലാം കുട്ടികൾ തന്നെയായിരുന്നു. രക്ഷിതാക്കളുടെ വലിയൊരു പങ്കാളിത്തവും ഓരോ ക്ലാസിലും ഉണ്ടായിരുന്നു . | 25 /3/ 26 ബുധനാഴ്ച എല്ലാ ക്ലാസുകളിലും 2 : 30ന് കുട്ടികളുടെ വിവിധ പ്രവർത്തനങ്ങളുടെ അവതരണം നടന്നു. ഓരോ ക്ലാസിലെയും മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് അവരുടെ നിലവാരത്തിന് അനുസരിച്ച് പരിപാടികൾ ആസൂത്രണം ചെയ്തു. ദൃശ്യാവിഷ്കാരങ്ങൾ, നാടകം, പ്രസംഗം, വായനാനുഭവങ്ങൾ , വായന, ശാസ്ത്രോത്സവങ്ങൾ, ഗണിതോത്സവങ്ങൾ, വ്യത്യസ്ത മാഗസിനുകൾ, തുടങ്ങിയ വ്യത്യസ്ത പരിപാടികളാണ് ചെയ്തത്. ഓരോ ക്ലാസിലും ഉദ്ഘാടനം , സ്വാഗതം, നന്ദി എല്ലാം കുട്ടികൾ തന്നെയായിരുന്നു. രക്ഷിതാക്കളുടെ വലിയൊരു പങ്കാളിത്തവും ഓരോ ക്ലാസിലും ഉണ്ടായിരുന്നു . | ||
[[പ്രമാണം:18431 padanolsavam.jpg|നടുവിൽ|ലഘുചിത്രം|പഠനോത്സവത്തിൽ കൗൺസിലർ സി കെ ഇർഷാദ് സം സംസാരിക്കുന്നു]] | |||
<nowiki>*</nowiki>'''Vibra 26'''* | <nowiki>*</nowiki>'''Vibra 26'''* | ||