"ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 190: | വരി 190: | ||
പ്രവേശനപരീക്ഷയിൽ ആദ്യ റാങ്കുകൾ നേടിയനാൽപത് പേരെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുത്തു.ഇവരുടെ പ്രിലിമിനറി ക്യാമ്പ് 18/09/2025 വ്യാഴാഴ്ച സ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്നു.കോഴിക്കോട് ജില്ലാ കൈറ്റിലെ മാസ്റ്റർ ട്രെയിനർ പ്രസൂൺ മാധവ് ക്യാമ്പിന് നേതൃത്വം നൽകി.രാവിലെ 9.30തുടങ്ങി.എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കുട്ടികളെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു.,സ്ക്രാച്ച് പ്രോഗ്രാമിങ്,ആനിമേഷൻ റോബോട്ടിക്സ് എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി. അവസാനസെഷനായ റോബോട്ടിക്സിൽ പ്രോഗ്രാം തയ്യാറാക്കാൻ ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ ആയിഷ സിയ,ജാസിം അലി ,വിക്രം ,ഫർസീൻ അഷ്റഫ്,സൂര്യനാരായൺ എന്നിവർ സഹായിച്ചു. ദേവനന്ദൻ, ഒമർ നജാദ് എന്നിവർ ഫീഡ്ബാക്ക് നൽകി. കഴിഞ്ഞ വർഷം സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത ജാസിം അലി തന്റെ അനുഭവം പങ്ക് വെച്ചു.വൈകിട്ട് 3.30ന് ക്യാമ്പ് അവസാനിച്ചു.തുടർന്ന് രക്ഷാകർതൃയോഗം നടന്നു.യോഗത്തിൽ ലിറ്റിൽകൈറ്റ്സ് പദ്ധതിയെകുറിച്ച് പ്രസൂൺ സർ വിശിദീകരിച്ചു. | പ്രവേശനപരീക്ഷയിൽ ആദ്യ റാങ്കുകൾ നേടിയനാൽപത് പേരെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുത്തു.ഇവരുടെ പ്രിലിമിനറി ക്യാമ്പ് 18/09/2025 വ്യാഴാഴ്ച സ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്നു.കോഴിക്കോട് ജില്ലാ കൈറ്റിലെ മാസ്റ്റർ ട്രെയിനർ പ്രസൂൺ മാധവ് ക്യാമ്പിന് നേതൃത്വം നൽകി.രാവിലെ 9.30തുടങ്ങി.എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കുട്ടികളെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു.,സ്ക്രാച്ച് പ്രോഗ്രാമിങ്,ആനിമേഷൻ റോബോട്ടിക്സ് എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി. അവസാനസെഷനായ റോബോട്ടിക്സിൽ പ്രോഗ്രാം തയ്യാറാക്കാൻ ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ ആയിഷ സിയ,ജാസിം അലി ,വിക്രം ,ഫർസീൻ അഷ്റഫ്,സൂര്യനാരായൺ എന്നിവർ സഹായിച്ചു. ദേവനന്ദൻ, ഒമർ നജാദ് എന്നിവർ ഫീഡ്ബാക്ക് നൽകി. കഴിഞ്ഞ വർഷം സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത ജാസിം അലി തന്റെ അനുഭവം പങ്ക് വെച്ചു.വൈകിട്ട് 3.30ന് ക്യാമ്പ് അവസാനിച്ചു.തുടർന്ന് രക്ഷാകർതൃയോഗം നടന്നു.യോഗത്തിൽ ലിറ്റിൽകൈറ്റ്സ് പദ്ധതിയെകുറിച്ച് പ്രസൂൺ സർ വിശിദീകരിച്ചു. | ||
സ്കൂൾതലക്യാമ്പിന്റെ ഒന്നാംഘട്ടം 2026 മെയ് 18ന് രാവിലെ 9.30 മുതൽ വൈകിട്ട് 4.45 വരെ സ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്നു.സ്കൂൾ മെന്റർ അൽഫോൻസ എ വിയും പെരിങ്ങൊളം ഹയർസെക്കന്ററി സ്കൂളിലെ ലിറ്റിൽകൈറ്റ്സ് മെന്റർ ഷീന എ കെ യും ക്യാമ്പിന് നേതൃത്വം നൽകി. | സ്കൂൾതലക്യാമ്പിന്റെ ഒന്നാംഘട്ടം 2026 മെയ് 18ന് രാവിലെ 9.30 മുതൽ വൈകിട്ട് 4.45 വരെ സ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്നു.ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ സുനിൽസർ നിർവ്വഹിച്ചു.സ്കൂൾ മെന്റർ അൽഫോൻസ എ വിയും പെരിങ്ങൊളം ഹയർസെക്കന്ററി സ്കൂളിലെ ലിറ്റിൽകൈറ്റ്സ് മെന്റർ ഷീന എ കെ യും ക്യാമ്പിന് നേതൃത്വം നൽകി. റീൽസ് നിർമ്മാണത്തിലും വീഡിയോഎഡിറ്റിങ്ങിലും കുട്ടികൾക്ക് പരിശീലനം നൽകി.കൈറ്റ് മാസ്റ്റർ ട്രെയിനർ ഷാജിസാർ ക്യാമ്പ് സന്ദർശിച്ചു. | ||