"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 441: | വരി 441: | ||
നമ്മുടെ വിദ്യാലയം ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാനത്തെ മികച്ച 16 എൽ.പി. സ്കൂളുകളിൽ ഒന്നായി തെരഞ്ഞെടുത്തത് അഭിമാനകരമായ നേട്ടമാണ്. മലപ്പുറം ഉപജില്ലയിലെ ഏക വിദ്യാലയമായി ഈ അംഗീകാരം നേടിയ നമ്മുടെ സ്ഥാപനത്തിന് വലിയപറമ്പ് പൗരസമിതി ഒരുക്കിയ സ്നേഹോഷ്മളമായ പൗരസ്വീകരണം അത്യന്തം പ്രൗഢഗംഭീരമായിരുന്നു. | നമ്മുടെ വിദ്യാലയം ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാനത്തെ മികച്ച 16 എൽ.പി. സ്കൂളുകളിൽ ഒന്നായി തെരഞ്ഞെടുത്തത് അഭിമാനകരമായ നേട്ടമാണ്. മലപ്പുറം ഉപജില്ലയിലെ ഏക വിദ്യാലയമായി ഈ അംഗീകാരം നേടിയ നമ്മുടെ സ്ഥാപനത്തിന് വലിയപറമ്പ് പൗരസമിതി ഒരുക്കിയ സ്നേഹോഷ്മളമായ പൗരസ്വീകരണം അത്യന്തം പ്രൗഢഗംഭീരമായിരുന്നു. | ||
പരിപാടി വീക്ഷിക്കുന്നതിനായി വലിയപറമ്പിൽ ഒന്നിച്ചുകൂടിയ ജനക്കൂട്ടം തന്നെ ഈ വിജയത്തിന്റെ സാമൂഹിക അംഗീകാരം വ്യക്തമാക്കുന്നതായിരുന്നു. രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖർ ചടങ്ങിൽ സാന്നിധ്യം രേഖപ്പെടുത്തി ആശംസകൾ അർപ്പിക്കുകയും സഹകരിക്കുകയും ചെയ്തു. | പരിപാടി വീക്ഷിക്കുന്നതിനായി വലിയപറമ്പിൽ ഒന്നിച്ചുകൂടിയ ജനക്കൂട്ടം തന്നെ ഈ വിജയത്തിന്റെ സാമൂഹിക അംഗീകാരം വ്യക്തമാക്കുന്നതായിരുന്നു. രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖർ ചടങ്ങിൽ സാന്നിധ്യം രേഖപ്പെടുത്തി ആശംസകൾ അർപ്പിക്കുകയും സഹകരിക്കുകയും ചെയ്തു അഞ്ചോളം സംഘടനകൾ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ കൈമാറിയത് പൗരസ്വീകരണത്തിന്റെ വിജയം വ്യക്തമാക്കുന്നു. അൻസാർ ടി.പി , ഫൈസൽ കുട്ടിമോൻ , ഉനൈസ് ടി പി എന്നിവരുടെ നേതൃത്വത്തിൽ സെവൻ സ്റ്റാർ ക്ലബ് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും വെള്ളം വിതരണം ചെയ്തതും പ്രത്യേകം പ്രശംസനീയമാണ്.സ്റ്റേജ് ഒരുക്കാൻ ലോറി സ്പോൺസർ ചെയ്ത ജാഫർ ക്വാളിറ്റി , സ്റ്റേജും കസേരയും ഒരുക്കി തന്ന മുഹ്‌സിൻ്റെ നേതൃത്വത്തിലുള്ള സി.കെ എസ് വലിയ പറമ്പിലെ പ്രവർത്തകർ പരിപാടി വീക്ഷിക്കാൻ എത്തിയ മുഴുവൻ നാട്ടുകാർക്കും നന്ദി രേഖപ്പെടുത്തുന്നു | ||
കോട്ടക്കൽ നഗരസഭ വാർഡ് കൗൺസിലറായ സുബൈദ കറുമണ്ണിൽ ഒതുക്കുങ്ങൽ വാർഡ് മെമ്പർ സുമയ്യ തൂമ്പത്ത് എന്നിവരും അലിയാർ, യൂസഫ് പൂവംമഠത്തിൽ, റാഷിദ് പാപ്പായി, റഫീഖ് ഇ.പി, നാസർ പുതുക്കുടി, വ്ലോഗർ ഫൈസൽ മാഷ് , അലി കണ്ണച്ചൻകുത്ത്, മുഹമ്മദ് തൂമ്പത്ത് , പൂവം മഠത്തിൽ മുഹമ്മദ് ,ഷാജഹാൻ സി, അൻസാർ ടി.പി ഇല്യാസ് ഇ.പി എന്നിവരുടെ സാനിധ്യവും പരിപാടിയുടെ മാറ്റ് കൂട്ടി | |||
[[പ്രമാണം:18431 haritha vidhyalayam.jpg|നടുവിൽ|ലഘുചിത്രം|പൗരാവലി നൽകിയ സ്വീകരണ പരിപാടി]] | |||
== അഡ്മിഷൻ ഡേe == | |||
10/01/ 26 ചൊവ്വാഴ്ച 11: 30 re add ന്അഡ്മിഷൻ ഡേ ഉദ്ഘാടനം കോട്ടക്കൽ മുൻസിപ്പൽ ചെയർമാൻ ശ്രീ കെ.കെ നാസർ നിർവഹിച്ചു . 55 കുട്ടികളും ഒരേ ഡ്രസ്സണിഞ്ഞ് തൊപ്പിയും ധരിച്ച് വേദിയിൽ അണിനിരന്നു. കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ശ്രീ ഹമീദ് മാസ്റ്റർ, ശ്രീമതി മിത്യാഭായ് ടീച്ചർ എന്നിവർ ചേർന്ന് നൽകി. വാഡ് കൗൺസിലർ ശ്രീ ഇബ്രാഹിംകുട്ടി അധ്യക്ഷൻ വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ടി സി സിദിൻ മാസ്റ്റർ സ്വാഗതവും ഫസീല ടീച്ചർ നന്ദിയും രേഖപ്പെടുത്തി.dexcfe | |||
== അഡ്മിഷൻ | |||
10/01/ 26 ചൊവ്വാഴ്ച 11: 30 ന്അഡ്മിഷൻ ഡേ ഉദ്ഘാടനം കോട്ടക്കൽ മുൻസിപ്പൽ ചെയർമാൻ ശ്രീ കെ.കെ നാസർ നിർവഹിച്ചു . 55 കുട്ടികളും ഒരേ ഡ്രസ്സണിഞ്ഞ് തൊപ്പിയും ധരിച്ച് വേദിയിൽ അണിനിരന്നു. കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ശ്രീ ഹമീദ് മാസ്റ്റർ, ശ്രീമതി മിത്യാഭായ് ടീച്ചർ എന്നിവർ ചേർന്ന് നൽകി. വാഡ് കൗൺസിലർ ശ്രീ ഇബ്രാഹിംകുട്ടി അധ്യക്ഷൻ വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ടി സി സിദിൻ മാസ്റ്റർ സ്വാഗതവും ഫസീല ടീച്ചർ നന്ദിയും രേഖപ്പെടുത്തി. | |||
== സോഷ്യൽ ഓഡിറ്റ് പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു == | == സോഷ്യൽ ഓഡിറ്റ് പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു == | ||