"സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 239: | വരി 239: | ||
കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തൊട്ടാകെയുള്ള രക്ഷകർത്താക്കൾക്കായി സംഘടിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് പരിശീലന ക്ലാസ്സ് 26/2/2026 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30നു സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു.ആദ്യ ഘട്ടത്തിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കാണ് പരിശീലനം നൽകിയത്. എന്താണ് നിർമിത ബുദ്ധി,അതിന്റെ നേട്ടങ്ങളും പോരായ്മകളും എന്തൊക്കെയാണ്,എങ്ങനെ സുരക്ഷിതമായി നിർമിത ബുദ്ധി ഉപയോഗിക്കാം തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകിയത്. ലിറ്റിൽ കൈറ്റ്സ് 2024-27ബാച്ചിലെ അംഗങ്ങളായ അപർണ അൽഫോൻസാ, അയ്മൻ ആഷ്ലീന, നിയ മരിയ ബെനഡിക്ട്, നൂറ സജീർ, ക്രിസ്റ്റിയ മരിയ ജോസഫ് തുടങ്ങിയവരാണ് പരിശീലന ക്ലാസ്സ് നയിച്ചത്. നൂറിലധികം രക്ഷകർത്താക്കൾ ആദ്യഘട്ട പരിശീലനത്തിൽ പങ്കെടുത്തു. തീർത്തും ഉപകാരപ്രദവും, വിഞ്ജാന പ്രദവുമായിരുന്ന ക്ലാസ്സിൽ രക്ഷിതാക്കൾ സജീവ പങ്കാളികളായി. | കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തൊട്ടാകെയുള്ള രക്ഷകർത്താക്കൾക്കായി സംഘടിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് പരിശീലന ക്ലാസ്സ് 26/2/2026 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30നു സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു.ആദ്യ ഘട്ടത്തിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കാണ് പരിശീലനം നൽകിയത്. എന്താണ് നിർമിത ബുദ്ധി,അതിന്റെ നേട്ടങ്ങളും പോരായ്മകളും എന്തൊക്കെയാണ്,എങ്ങനെ സുരക്ഷിതമായി നിർമിത ബുദ്ധി ഉപയോഗിക്കാം തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകിയത്. ലിറ്റിൽ കൈറ്റ്സ് 2024-27ബാച്ചിലെ അംഗങ്ങളായ അപർണ അൽഫോൻസാ, അയ്മൻ ആഷ്ലീന, നിയ മരിയ ബെനഡിക്ട്, നൂറ സജീർ, ക്രിസ്റ്റിയ മരിയ ജോസഫ് തുടങ്ങിയവരാണ് പരിശീലന ക്ലാസ്സ് നയിച്ചത്. നൂറിലധികം രക്ഷകർത്താക്കൾ ആദ്യഘട്ട പരിശീലനത്തിൽ പങ്കെടുത്തു. തീർത്തും ഉപകാരപ്രദവും, വിഞ്ജാന പ്രദവുമായിരുന്ന ക്ലാസ്സിൽ രക്ഷിതാക്കൾ സജീവ പങ്കാളികളായി. | ||
'''<big><u>ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് ഘട്ടം 1 - ബാച്ച് 2025-28.</u></big>''' | |||
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ ആദ്യഘട്ട സ്കൂൾ ക്യാമ്പ് 15/05/2026 വെള്ളിയാഴ്ച രാവിലെ 9.30മണിക്ക് നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മിസ്ട്രെസ് റവ. സിസ്റ്റർ ഷൈനി തോമസ് ഉദ്ഘാടനം നിർവഹിച്ചു.ഫോർട്ടുകൊച്ചി സൗദി ലൊറേറ്റോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂളിലെ കൈറ്റ്മിസ്ട്രെസ് ശ്രീമതി സമീജ ടി എ ക്യാമ്പ് നയിച്ചു.2025-28 ബാച്ചിലെ 37കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. സ്കൂളിലെ കൈറ്റ് മിസ്ട്രെസ്മാരായ ശ്രീമതി സുജ പി, ശ്രീമതി പ്രിയദർശിനി എ എന്നിവരും സന്നിഹിതരായിരുന്നു.പ്രധാനമായും വീഡിയോ എഡിറ്റിങ് എന്ന മേഖലയിലാണ് പരിശീലനം നൽകിയത്.സാങ്കേതിക വിദ്യയിലുള്ള കുട്ടികളുടെ പരിജ്ഞാനവും അഭിരുചിയും വൈദഗ്ദ്ധ്യവും വളർത്തുന്ന പ്രവർത്തനങ്ങൾ ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരുന്നു.യുവതലമുറ ഏറെ പ്രാധാന്യം നൽകുന്നതും അവരിൽ താല്പര്യം ജനിപ്പിക്കുന്നതുമായ റീൽസ് നിർമാണം, പ്രോമോ വീഡിയോ തയ്യാറാക്കൽ, അവയുടെ സമ്മിശ്രണം തുടങ്ങിയവയെല്ലാം വളരെ താല്പര്യത്തോടെയും വ്യത്യസ്തതയോടെയും ചെയ്യാൻ ഓരോ അംഗങ്ങൾക്കും സാധിച്ചു എന്നത് ക്യാമ്പിന്റെ വിജയമാണ്.കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്താനും സാധിച്ചു. ചെറിയ സമയം കൊണ്ട് കുട്ടികൾ തയ്യാറാക്കിയ റീലുകൾ വളരെ മനോഹരങ്ങളായിരുന്നു.അവ ക്യാമ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു.ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് റിഫ്രഷ്മെന്റും നൽകി. | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||