"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34041SCSHSS (സംവാദം | സംഭാവനകൾ)
No edit summary
34041SCSHSS (സംവാദം | സംഭാവനകൾ)
വരി 166: വരി 166:

== '''റിപ്പബ്ലിക്ക് ദിനാഘോഷം''' ==
== '''റിപ്പബ്ലിക്ക് ദിനാഘോഷം''' ==
റിപ്പബ്ലിക് ദിന ആഘോഷങ്ങൾ എസ് സി എസ് എച്ച് എസ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കുകയുണ്ടായി . രാവിലെ 9 മണിക്ക് ആരംഭിച്ച ആഘോഷങ്ങളിൽ സ്കൂളില വിവിധ യൂണിഫോം ഫോഴ്സുകളായ NCC , JRC, SCOUT, GUIDE എന്നിവർ പരേഡിൽ അണിനിരക്കുകയുണ്ടായി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ എസ് ആർ ശരത് ദേശീയ പതാക ഉയർത്തി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകുകയുണ്ടായി.ഹെഡ്‍മിസ്‍ട്രസ് ഇൻ ചാർജ്ജ് ശ്രീമതി . സജിദാസ്, മാനേജർ കെ എസ് സുരേഷ്‌കുമാർ , പിടിഎ പ്രസിഡണ്ട് ശ്രീ , ബൈജു എൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
റിപ്പബ്ലിക് ദിന ആഘോഷങ്ങൾ എസ് സി എസ് എച്ച് എസ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കുകയുണ്ടായി . രാവിലെ 9 മണിക്ക് ആരംഭിച്ച ആഘോഷങ്ങളിൽ സ്കൂളില വിവിധ യൂണിഫോം ഫോഴ്സുകളായ NCC , JRC, SCOUT, GUIDE എന്നിവർ പരേഡിൽ അണിനിരക്കുകയുണ്ടായി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ എസ് ആർ ശരത് ദേശീയ പതാക ഉയർത്തി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകുകയുണ്ടായി.ഹെഡ്‍മിസ്‍ട്രസ് ഇൻ ചാർജ്ജ് ശ്രീമതി . സജിദാസ്, മാനേജർ കെ എസ് സുരേഷ്‌കുമാർ , പിടിഎ പ്രസിഡണ്ട് ശ്രീ , ബൈജു എൻ എന്നിവർ ആശംസകൾ അർപ്പിച്ചു.<gallery>
പ്രമാണം:34041 cd1.jpeg
പ്രമാണം:34041 cd2.jpeg
പ്രമാണം:34041 cd3.jpeg
</gallery>

== '''സർവം എ ഐ മയം -ബോധവൽക്കരണ ക്ലാസ്സ്‌''' ==
== '''സർവം എ ഐ മയം -ബോധവൽക്കരണ ക്ലാസ്സ്‌''' ==
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ 'സർവ്വം എ ഐ മയം' എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും എ ഐ സാങ്കേതികവിദ്യയെക്കുറിച്ച് കൃത്യമായ ധാരണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. 23/03/26 ഉച്ചക്ക് 2 pm ന്  സ്കൂൾ പി.റ്റി.എ പ്രസിഡന്റ് ശ്രീ. ബൈജു എൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ ദൈനംദിന ജീവിതത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സുജ ടീച്ചർ ആശംസകൾ നേർന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അഭിരാമി , അഞ്ജന ,ശിവപാർവതി,ആധികേശ് എന്നിവർ ക്ലാസുകൾ  കൈകാര്യം ചെയ്തു.