"സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14034 (സംവാദം | സംഭാവനകൾ)
No edit summary
14034 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 19: വരി 19:
== സമഗ്ര പരിശീലനം ==
== സമഗ്ര പരിശീലനം ==
2024- 27 ബാച്ചിലെ കുട്ടികൾ രക്ഷിതാക്കൾക്ക് സമഗ്ര പോർട്ടൽ പരിചയപ്പെടുത്തി.സമഗ്ര പോർട്ടലിന്റെ പ്രാധാന്യം അത് ഉപയോഗിക്കുന്നത് എങ്ങനെ,അതിലുള്ളത് എന്തൊക്കെ എന്ന കുട്ടികൾ വ്യക്തമാക്കി കൊടുത്തു. എമിലിൻ ജോൺസൺ, ആൻ മരിയ, മരിയ തുടങ്ങിയവർ ക്ലാസ്സിന് നേതൃത്വം നൽകി.നല്ല ക്ലാസ് ആയിരുന്നുവെന്നും കുട്ടികൾ നന്നായി ക്ലാസ്സ് എടുത്തു എന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.

== സൈബർ ബോധവൽക്കരണ ക്ലാസ് ==
2024 -27 ബാച്ചിലെ കുട്ടികൾ 14 /1 /2026ന് എട്ടാം ക്ലാസിലെ രക്ഷിതാക്കൾക്ക് സൈബർ ലോകത്തെ ചതിക്കുഴികളെ കുറിച്ചും സൈബർ ലോകത്ത് എങ്ങനെ സുരക്ഷിതമായി ജീവിതം ജീവിക്കാം എന്നതിനെക്കുറിച്ചും ക്ലാസ് എടുത്തു. 40 രക്ഷിതാക്കൾ ക്ലാസിൽ പങ്കെടുത്തു.കുട്ടികളുടെ അമിത ഫോൺ ഉപയോഗം നിയന്ത്രിക്കേണ്ടതിനെക്കുറിച്ചും,അവർ എന്തൊക്കെ സെർച്ച് ചെയ്യുന്നു എന്ന് എങ്ങനെ കണ്ടെത്താം എന്നും രക്ഷിതാക്കൾ മനസ്സിലാക്കി.
== ജില്ലാ ക്യാമ്പ് ==
2024 -27 ബാച്ചിന്റെ സബ്ജില്ലാ ക്യാമ്പിൽ നിന്നും ആനിമേഷൻ വിഭാഗത്തിൽ റ്റിയ റോസ് സന്തോഷ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആനിമേഷനിലുംപ്രോഗ്രാമിങ്ങിലുമായി ആറ് കുട്ടികൾ പങ്കെടുത്തു.

== സർവ്വം AI മയം ==
== സർവ്വം AI മയം ==
വരി 24: വരി 30:

[[പ്രമാണം:14034-AI.jpg|ലഘുചിത്രം]]
[[പ്രമാണം:14034-AI.jpg|ലഘുചിത്രം]]
== സർവ്വം AI മയം ==
രക്ഷിതാക്കൾക്കുള്ള AI പരിശീലനത്തിന്റെ രണ്ടാമത്തെ ക്ലാസ്സ് ഏപ്രിൽ 20ന് നടത്തി. 40 രക്ഷിതാക്കൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു . ആർപി മാരായ കുട്ടികൾ വേണ്ട സഹായങ്ങൾ നൽകി ക്ലാസ്സ് വിജയകരമാക്കി. എല്ലാ രക്ഷിതാക്കളും പ്രവർത്തനങ്ങൾ ചെയ്യാൻ ശ്രമിച്ചു. ആർപി മാരായ കുട്ടികളെ രക്ഷിതാക്കൾ അഭിനന്ദിച്ചു. ഹെഡ്മിസ്ട്രസ് ജിലു കെ മാണി,പിടിഎ പ്രസിഡണ്ട് ടോമി അയിലെകൂന്നേൽ എന്നിവർ ക്ലാസിന് ആശംസ അറിയിച്ചു..