"വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44003 (സംവാദം | സംഭാവനകൾ)
44003 (സംവാദം | സംഭാവനകൾ)
 
വരി 100: വരി 100:
== എൻ എം എം എസ് പരിശീലന ക്ലാസുകൾ 2025 ==

2025-26 അക്കാദമിക വർഷത്തിലെ എൻ എം എം എസ് പരിശീലന ക്ലാസുകൾ 2025 ഒക്ടോബർ ആദ്യവാരം ആരംഭിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തും അക്കാദമിക മികവ് പുലർത്തുന്നതുമായ കുട്ടികൾക്കു വേണ്ടിയാണ് ഈ സ്കോളർഷിപ്പ് പരീക്ഷ നടക്കുന്നത്. 50 ഓളം കുട്ടികളാണ് ഈ വർഷം സ്കോളർഷിപ്പ് പരീക്ഷ എഴുതുന്നത്. സ്കൂളിലെ യു പി ,ഹൈസ്കൂൾ പഠിപ്പിക്കുന്ന അധ്യാപകർ ഈ പരിശീലനതിന് സഹകരിക്കുന്നു. കൂടാതെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന പ്രഗൽഭരായ റിസോഴ്സ് അധ്യാപകർ ഈ കുട്ടികൾക്ക് ക്ലാസ്സുകൾ എടുക്കുന്നു. കുട്ടികളുടെ രക്ഷിതാക്കളുടെയും സ്കൂൾ പിടിഎ യുടെയും സഹകരണത്തോടെ പ്രിൻറ് ചെയ്ത ചോദ്യപേപ്പറുകൾ നൽകിയാണ് ക്ലാസുകൾ എടുക്കുന്നത്. കുട്ടികൾ പരീക്ഷ എഴുതുന്നതിനു മുമ്പ് തന്നെ സ്കൂളിൽ വച്ച് മൂന്ന് മോഡൽ പരീക്ഷ എഴുതി അതിൻറെ വിലയിരുത്തൽ നടത്തി ആണ് പ്രധാനപ്പെട്ട പരീക്ഷയെ അഭിമുഖീകരിക്കുന്നത്. സ്കൂളിലെ എൻ എം എം എസ് പരീക്ഷാ പരിശീലനത്തിന് നേതൃത്വം നൽകുന്നത് ശ്രീമതി ഫിലോമിന  ശ്രീമതി ദീപ എന്നിവർ ആണ്. സ്കൂൾ  പ്രഥമധ്യാപിക ,സീനിയർ അസിസ്റ്റന്റ്  എന്നിവർ കുട്ടികൾക്ക് വേണ്ടിയുള്ള മാർഗനിർദ്ദേശങ്ങൾ നൽകി.

== '''ക്രിസ്തുമസ്''' ==
സാർവ്വലൗകികഭാവമായ സ്നേഹത്തിന്റെയും ഉദാത്ത മാതൃകയായ ക്രിസ്തുവിന്റെ ജനനത്തെ ഓർമിപ്പിക്കുന്ന ക്രിസ്തുമസ് വ്യത്യസ്ത കലാവിരുന്നുകളോടെ കുട്ടികൾ മനോഹരമായി ആഘോഷിച്ചു.കൂട്ടുകാർക്ക് ക്രിസ്തുമസ്  സമ്മാനങ്ങൾ കൈമാറുകയും കുട്ടികൾക്ക് കേക്ക് നൽകുകയും ചെയ്തു.തുടർന്ന് അധ്യാപകരുടെ ക്രിസ്മസ് ആഘോഷവും സ്നേഹം പങ്കുവയ്ക്കലും നല്ലൊരു ആത്മീയ അനുഭവമായി മാറി.
== '''അക്കാദമിയ പ്രവർത്തനങ്ങൾ''' ==
എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി എല്ലാ ദിവസവും മോർണിംഗ് ,ഈവെനിംഗ് ക്ലാസുകൾ ക്രമീകരിച്ചു നടത്തി വരുന്നു.എല്ലാ മാസവും യൂണിറ്റ് ടെസ്റ്റുകൾ നടത്തുന്നു.പാദവാർഷിക പരീക്ഷകൾക്ക് ശേഷം രക്ഷിതാക്കൾക്ക് കുട്ടികളുടെ പഠനനിലവാരത്തെക്കുറിച്ചും നിരന്തര മൂല്യനിർണയത്തെ കുറിച്ചും അവബോധം നൽകി വരുന്നു.5 മുതൽ 9 വരെ ക്ലാളാസുകളിൽ പഠനപിന്നോക്കം നില്ക്കുന്ന കുട്ടികളെ കണ്ടെത്തി സ്പെഷ്യൽ ക്ലാസ് നൽകി വരുന്നു.2025-26  അക്കാദമിക് പ്ലാൻ അനുസരിച്ച് ഐസിടിയുടെ സഹായത്തോടെ എല്ലാ അധ്യാപകരും  ക്ലാസുകൾ കൈകാര്യം ചെയുന്നു. ജൂലൈ 4 ന് ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ+,9 എ+ എന്നിവനേടിയ കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് മെറിറ്റ് ഈവെനിംഗ് നടത്തുകയും ക്യാഷ് അവാർഡ് നൽകുകയും ചെയ്തു.