"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19862gmupscherur (സംവാദം | സംഭാവനകൾ)
19862gmupscherur (സംവാദം | സംഭാവനകൾ)
No edit summary
വരി 490: വരി 490:
[[പ്രമാണം:19862 disability2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19862 disability2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19862 disability1.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:19862 disability1.jpg|നടുവിൽ|ലഘുചിത്രം]]
== കളിപ്പാട്ടങ്ങളുമായി അംഗനവാടിയിലേക്ക് ==
നല്ല പാഠം യൂണിറ്റിന്റെയും ജെആർസി യൂണിറ്റിന്റെയും കീഴിൽ സ്കൂളിൽ തയ്യാറാക്കിയ ടോയ് ബോക്സിൽ കുട്ടികൾ നിക്ഷേപിച്ച കളിപ്പാട്ടങ്ങളുമായി കുട്ടികൾ അങ്കണവാടികളിലേക്ക് പോയി. കുട്ടികൾക്ക് ടോയ്സ് സമ്മാനമായി നൽകി.കഴുകൻ ചിന,കോവിലപ്പാറ,കാപ്പിൽ കോളനി, ചേറൂർ,ചന്ദ്രാത്ത് പറമ്പ് എന്നീ അംഗനവാടികളിലേക്ക് പോയാണ് സമ്മാനങ്ങൾ നൽകിയത്. നല്ല പാഠം കോഡിനേറ്റർ ശ്രീ വിജേഷ് മാസ്റ്റർ,എച്ച് എം ശ്രീ രവിചന്ദ്രൻ മാഷ്, JRC കൺവീനർ ഷറഫുദ്ദീൻ മാഷ്, അധ്യാപകരായ ശാഫി മാഷ്,പ്രത്യുഷ ടീച്ചർ, ബീന ടീച്ചർ, റാഷിദ ടീച്ചർ എന്നിവർ ആശംസ പ്രസംഗം നടത്തി.
[[പ്രമാണം:19862 toys1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19862 toys3.jpg|ലഘുചിത്രം]]
[[പ്രമാണം:19862 toys2.jpg|നടുവിൽ|ലഘുചിത്രം]]
== പുതുവത്സരാഘോഷം ==
ജനുവരി 5ന് സ്കൂൾ തുറന്ന് അന്ന് തന്നെ സ്കൂളിൽ ന്യൂ ഇയർ ആഘോഷം വളരെ ഗംഭീരമായി നടന്നു. അവധിക്കാല പ്രവർത്തനം എന്ന നിലയിൽ കുട്ടികൾ ന്യൂ ഇയർ കാർഡുകൾ തയ്യാറാക്കിയിരുന്നു. ന്യൂ ഇയർ ഗിഫ്റ്റുകളും കുട്ടികൾ കൈമാറി. ബഹുമാനപ്പെട്ട എച്ച് ന്യൂ ഇയർ ആശംസകൾ നേർന്നു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പായസവിതരണവും നടന്നു.