"നാഷണൽ എച്ച്.എസ്സ്.എസ്സ്.വട്ടോളി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anusreenhss (സംവാദം | സംഭാവനകൾ)
No edit summary
Anusreenhss (സംവാദം | സംഭാവനകൾ)
No edit summary
 
വരി 56: വരി 56:
== '''റോബോട്ടിക് പരിശീലനം''' ==
== '''റോബോട്ടിക് പരിശീലനം''' ==
<big>റോബോട്ടിക് പരിശീലനം നേടിയ 8,9 ക്ലാസുകളിലെ little  kites അംഗങ്ങൾ പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും റോബോട്ടിക് പരിശീലനം നൽകി. ഇത് വിദ്യാർത്ഥികൾക്ക് പാഠഭാഗങ്ങൾ മനസ്സിലാക്കാൻ വളരെയധികം ഉപകാരപ്രദമായി</big>
<big>റോബോട്ടിക് പരിശീലനം നേടിയ 8,9 ക്ലാസുകളിലെ little  kites അംഗങ്ങൾ പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും റോബോട്ടിക് പരിശീലനം നൽകി. ഇത് വിദ്യാർത്ഥികൾക്ക് പാഠഭാഗങ്ങൾ മനസ്സിലാക്കാൻ വളരെയധികം ഉപകാരപ്രദമായി</big>
== '''രക്ഷിതാക്കൾക്കുള്ള  ക്ലാസ്സ്''' ==
<big>സർവം AI മയം എന്ന പേരിൽ രക്ഷിതാക്കൾക്ക് വേണ്ടിയുള്ള AI awareness ക്ലാസ്സ്‌  24/3/26 ന് സംഘടിപ്പിച്ചു.</big>
<big>പരിശീലനം ലഭിച്ച LK members ആയ അഭിനവ്, ശബരി നാഥ്‌, ധനഷിക, ദേവന ഷാരോൺ എന്നീ വിദ്യാർത്ഥികൾ രക്ഷിതകൾക്കുള്ള ക്ലാസുകൾ നൽകി.  ഹെഡ്മിസ്ട്രെസ് ശ്രീമതി ഹീര പരിപാടി ഉദ്ഘാടനം ചെയ്തു.</big>
<big>LK മിസ്ട്രെസ് മാരായ ശ്രീമതി. അനുശ്രീ സ്വാഗതവും ശ്രീമതി അനഘ നന്ദിയും പറഞ്ഞു..</big>
[[പ്രമാണം:Ai.jpg|ലഘുചിത്രം]]
<big>രക്ഷിതാക്കളിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചു</big>
== '''സ്കൂൾ 75  വാർഷികാഘോഷം''' ==
<big>NHSS vattoli സ്കൂളിന്റെ 75 വാർഷികാഘോഷം അതിവിപുലമായി സംഘടിപ്പിച്ചപ്പോൾ പരിപാടിയുടെ മുഴുവൻ ഡോക്യുമെന്റേഷനും നടത്തിയത് ലിറ്റിൽ കൈറ്റ് യൂണിറ്റാണ്. 29/3/26 ന് നടത്തിയ പൂർവാധ്യാപകരെ ആദരിക്കുന്ന ചടങ്ങായ ഗുരുവന്ദനവും തുടർന്ന് 31/4/25 ന് നടത്തിയ സാംസ്കാരിക ഘോഷയാത്രയും 1/5/26 ന് നടന്ന വിദ്യാർത്ഥികളുടെ കലാപരിപാടികളും ഗാനമേളയും എല്ലാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വളരെ ചിട്ടയോടെ ഡോക്യുമെന്റേഷൻ നടത്തി. വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന വിവിധ പരിപാടികളിൽ ലിറ്റിൽ കൈറ്റ്‌സിന്റെ സാന്നിധ്യം വളരെയധികം ശ്രദ്ധേയമായി</big>