"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9495559076 (സംവാദം | സംഭാവനകൾ) |
9495559076 (സംവാദം | സംഭാവനകൾ) |
||
| വരി 141: | വരി 141: | ||
=== ശിശുദിനാഘോഷം (14.11.2025) === | === ശിശുദിനാഘോഷം (14.11.2025) === | ||
ശിശുദിനാഘോഷം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു.അധ്യാപകൻ വിദ്യാർത്ഥികൾക്കായി കലാവിരുന്നും ഒരുക്കി | ശിശുദിനാഘോഷം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു.അധ്യാപകൻ വിദ്യാർത്ഥികൾക്കായി കലാവിരുന്നും ഒരുക്കി | ||
=== ക്രിസ്മസ് ആഘോഷം (12.12.2025) === | |||
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.സ്റ്റാൻഡേർഡ് അടിസ്ഥാനത്തിൽ കാരോൾ ഗാന മത്സരം നടത്തി.പ്രശസ്ത മോട്ടിവേഷൻ സ്പീക്കറായ അഞ്ജന ഷാജി മുഖ്യാതിഥിയായിരുന്നു.യേശുക്രിസ്തുവിന്റെ ജനനം സ്കിറ്റ് രൂപത്തിൽ കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി. | |||
ക്രിസ്മസിനോടനുബന്ധിച്ച് കുട്ടികൾ സംഭാവന ചെയ്ത നിത്യോപയോഗ സാധനങ്ങൾ കെ സി എസ് എൽ , വൈ എസ് എം , ലിറ്റിൽ കൈറ്റ്സ്, ഗൈഡിങ് ,എസ് പി സി സംഘടനകളുടെ നേതൃത്വത്തിൽ അനാഥാലയങ്ങളും അഗതിമന്ദിരങ്ങളും സന്ദർശിച്ച വിതരണം ചെയ്തു | |||