"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9495559076 (സംവാദം | സംഭാവനകൾ)
9495559076 (സംവാദം | സംഭാവനകൾ)
വരി 107: വരി 107:
=== സ്വാതന്ത്ര്യദിനാഘോഷം (15.08.2025) ===

സോഷ്യൽ സയൻസ് ക്ലബ്,എസ് പി സി ,ഗൈഡിങ് ,ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകൾ ഒരുമിച്ച് ചേർന്ന് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.ഒ എൽ ടി ടി ടി ഐ പ്രിൻസിപ്പൽ ഫിലിമിൻ മാത്യു ദേശീയ പതാക ഉയർത്തി.എസ് ആർ ജി അംഗവും ടി ഡി സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകനും ആയിരുന്ന സുധീഷ് ഷേണായി സാർ മുഖ്യാതിഥി ആയിരുന്നു. എസ് പി സി ,ഗൈഡിങ് കുട്ടികളുടെ മാർച്ച് പാസ്റ്റ്, എസ് പി സി ബാൻഡ് അവതരണം,ദേശഭക്തിഗാനം തുടങ്ങിയവ ചടങ്ങിന്റെ മാറ്റുകൂട്ടി.

=== ചിങ്ങനിലാവ് 2025 (27.08.2025) ===
എൽ. പി,യു.പി,ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങൾ ഒരുമിച്ച് ഓണാഘോഷം സംഘടിപ്പിച്ചു.പൂക്കളം,ഓണപ്പാട്ട് തിരുവാതിര, വഞ്ചിപ്പാട്ട്, പുലികളിതുടങ്ങി വിവിധയിനം പരിപാടികളിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു.അധ്യാപികമാർ ഒരുമിച്ച് ചേർന്ന് അവതരിപ്പിച്ച തിരുവാതിര ഏറെ ആകർഷകം ആയിരുന്നു.ഇതിനുശേഷം എല്ലാ ക്ലാസ്സുകളിലും വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു.