"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37001 (സംവാദം | സംഭാവനകൾ)
No edit summary
37001 (സംവാദം | സംഭാവനകൾ)
വരി 890: വരി 890:
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യു.പി വിഭാഗം കുട്ടികൾക്കായി 2026 ഏപ്രിൽ 16ന് രാവിലെ 10.30-ന് സമ്മർ ക്യാമ്പ് ആരംഭിച്ചു. മൗന പ്രാർത്ഥനയോടുകൂടിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. തുടർന്ന് അധ്യാപിക സുജ ജേക്കബ് സ്വാഗതം ആശംസിച്ചു.

സ്വാഗത പ്രസംഗത്തിനുശേഷം സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമുവൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ ക്യാമ്പിന്റെ നടത്തിപ്പ്, ഐ.ടി പരിശീലനത്തിന്റെ ആവശ്യകത, കൂടാതെ കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകൾ വികസിപ്പിക്കുന്നതിൽ ഇത്തരം ക്യാമ്പുകളുടെ പ്രാധാന്യം,  അടുത്തവർഷം ലിറ്റിൽ കൈറ്റ്സിൽ ചേരുന്നതിനുള്ള തയ്യാറെടുപ്പുക എന്നിവയെക്കുറിച്ച് വിശദീകരിച്ചു. തുടർന്ന് അദ്ധ്യാപിക എലിസബത്ത് കൃതജ്ഞത രേഖപ്പെടുത്തി. ഇതോടെ ഉദ്ഘാടന സമ്മേളനം സമാപിച്ചു.
സ്വാഗത പ്രസംഗത്തിനുശേഷം സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമുവൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ ക്യാമ്പിന്റെ നടത്തിപ്പ്, ഐ.ടി പരിശീലനത്തിന്റെ ആവശ്യകത, കൂടാതെ കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകൾ വികസിപ്പിക്കുന്നതിൽ ഇത്തരം ക്യാമ്പുകളുടെ പ്രാധാന്യം,  അടുത്തവർഷം ലിറ്റിൽ കൈറ്റ്സിൽ ചേരുന്നതിനുള്ള തയ്യാറെടുപ്പുകൾ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. തുടർന്ന് അദ്ധ്യാപിക എലിസബത്ത് കൃതജ്ഞത രേഖപ്പെടുത്തി. ഇതോടെ ഉദ്ഘാടന സമ്മേളനം സമാപിച്ചു.

അതേ ദിവസം ലിറ്റിൽ കൈറ്റ്സ് പൂർവ്വ വിദ്യാർത്ഥിയായ ആയുഷ് എസ് കുട്ടികൾക്കായി അനിമേഷൻ ക്ലാസിന്റെ അടിസ്ഥാനങ്ങൾ ലളിതവും വ്യക്തവുമായ രീതിയിൽ അവതരിപ്പിച്ചു. കുട്ടികൾ വളരെ ആകാംക്ഷയോടെയും ശ്രദ്ധയോടെയും ക്ലാസിൽ പങ്കെടുത്തു.