"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോഴിക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 577: വരി 577:
</gallery>
</gallery>
== IGNITE 2026 ==
== IGNITE 2026 ==
2026 വർഷത്തെ ഓൾ എം.ടി. സമ്മിറ്റ് IGNITE-2026, ഏപ്രിൽ 10, 11, 12 തീയതികളിൽ വയനാട് പൂക്കോട് കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ വച്ച്  സംഘടിപ്പിച്ചു . അഡീഷനൽ ചീഫ് സെക്രട്ടറി ശ്രീ മുഹമ്മദ് ഹാനിഷ് ഐ എ എസ് ഉദ്ഘാടനം ചെയ്തു. കൈറ്റ് സി ഇ ഒ ശ്രീ അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽനിന്നുമായി ഇരുന്നൂറ്റി അമ്പതോളം എം ടി മാർ സമ്മിറ്റിൽ പങ്കെടുത്തു. കോഴിക്കോട് ജില്ലയിൽനിന്ന് 17 എം ടി മാർ പങ്കെടുത്തു. അടുത്ത ഒരു വർഷത്തെ പ്രവർത്തനപദ്ധതികൾ സമ്മിറ്റിൽ ചർച്ച ചെയ്തു.  
<gallery mode="packed-hover">
പ്രമാണം:KITE SUMMIT IGNITE 2026 1.jpg|KITE SUMMIT IGNITE 2026
പ്രമാണം:KITE SUMMIT IGNITE 2026 2.jpg|KITE SUMMIT IGNITE 2026
പ്രമാണം:KITE SUMMIT IGNITE 2026 3.jpg|KITE SUMMIT IGNITE 2026
പ്രമാണം:KITE SUMMIT IGNITE 2026 4.jpg|KITE SUMMIT IGNITE 2026
പ്രമാണം:KITE SUMMIT IGNITE 2026 6.jpg|KITE SUMMIT IGNITE 2026
</gallery>2026 വർഷത്തെ ഓൾ എം.ടി. സമ്മിറ്റ് IGNITE-2026, ഏപ്രിൽ 10, 11, 12 തീയതികളിൽ വയനാട് പൂക്കോട് കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ വച്ച്  സംഘടിപ്പിച്ചു . അഡീഷനൽ ചീഫ് സെക്രട്ടറി ശ്രീ മുഹമ്മദ് ഹാനിഷ് ഐ എ എസ് ഉദ്ഘാടനം ചെയ്തു. കൈറ്റ് സി ഇ ഒ ശ്രീ അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽനിന്നുമായി ഇരുന്നൂറ്റി അമ്പതോളം എം ടി മാർ സമ്മിറ്റിൽ പങ്കെടുത്തു. കോഴിക്കോട് ജില്ലയിൽനിന്ന് 17 എം ടി മാർ പങ്കെടുത്തു. അടുത്ത ഒരു വർഷത്തെ പ്രവർത്തനപദ്ധതികൾ സമ്മിറ്റിൽ ചർച്ച ചെയ്തു.  
[[വർഗ്ഗം:170001]]
[[വർഗ്ഗം:170001]]