"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ജില്ലാ റിപ്പോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ജില്ലാ റിപ്പോർട്ട് ഐ സി ടി പാഠപുസ്തക പരിശീലനം- പത്താം ക്ലാസ് പത്താം ക്ലാസ് ഐടി പാഠപുസ്തകം വിനിമയം ചെയ്യുവാൻ വേണ്ടി മൂന്ന് ഘട്ടമായി അഞ്ച് ദിവസത്തെ പരിശീലനമ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
ജില്ലാ റിപ്പോർട്ട് | <center> | ||
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം#കൈറ്റ് ജില്ലാ ഓഫീസ് മലപ്പുറം|'''പ്രധാനതാൾ'''|class=mw-ui-progressive}} | |||
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ചുമതല|'''ചുമതല'''|class=mw-ui-progressive}} | |||
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ|'''പരിശീലനങ്ങൾ'''|class=mw-ui-progressive}} | |||
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പ്രവർത്തനങ്ങൾ#ജില്ലാതല പ്രവർത്തനങ്ങൾ|'''പ്രവർത്തനങ്ങൾ'''|class=mw-ui-progressive}} | |||
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/തനത് പ്രവർത്തനങ്ങൾ|'''തനത് പ്രവർത്തനങ്ങൾ'''|class=mw-ui-progressive}} | |||
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/E CUBE|'''E CUBE'''|class=mw-ui-progressive}} | |||
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്|'''ലിറ്റിൽ കൈറ്റ്സ്'''|class=mw-ui-progressive}} | |||
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/എംടി മീറ്റിങ്ങ്#മാസ്റ്റർ ട്രെയ്നർമാരുടെ യോഗങ്ങൾ|'''എം ടി മീറ്റിംഗ്'''|class=mw-ui-progressive}} | |||
</center> | |||
= <span style="background-color: #A85848; color: #FFF8F5; padding: 7px 10px; border-radius: 4px; box-shadow: 2px 2px 4px rgba(0,0,0,0.2);">'''ജില്ലാ റിപ്പോർട്ട്'''</span> = | |||
<div style="background-color: #EBEBEB; color: black; padding: 18px; line-height: 1.6; border-left: 8px solid #A85848;"> | |||
2025-26 അധ്യയനവർഷത്തിൽ ജില്ലയിൽ വിവിധ പ്രവർത്തനങ്ങർ കൈറ്റിന്റ നേതൃത്വത്തിൽ നടന്നു. വിവിധ പരിശീീലനങ്ങൾ, തനത് പ്രവർത്തനങ്ങൾ മാസ്റ്റർ ട്രെയ്നർമാർ വഴി സ്‍കൂളുകളിലേക്കും അധ്യാപകരിലേക്കും എത്തിച്ചു. കൂടാതെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ യൂണിറ്റിലും മികച്ച പ്രവർത്തനങ്ങൾ നടന്നു. | |||
</div> | |||
'''<big><u>പരിശീലനങ്ങൾ</u></big>''' | |||
ഐ സി ടി പാഠപുസ്തക പരിശീലനം- പത്താം ക്ലാസ് | ഐ സി ടി പാഠപുസ്തക പരിശീലനം- പത്താം ക്ലാസ് | ||
പത്താം ക്ലാസ് ഐടി പാഠപുസ്തകം വിനിമയം ചെയ്യുവാൻ വേണ്ടി മൂന്ന് ഘട്ടമായി അഞ്ച് ദിവസത്തെ പരിശീലനമാണ് കൈറ്റ് നൽകിയത്. രണ്ട് ദിവസത്തെ ആദ്യ ഘട്ട പരിശീലനം വേനലവധികാലത്തും രണ്ടാം ഘട്ടത്തിലെ ഒരു ദിവസത്തെ റോബോട്ടിക്സ് പരിശീലനം ജൂലൈ ആഗസ്ത് മാസത്തിലും മൂന്നാമത്തേത് ഒക്ടോബർ മാസത്തിലും നൽകി. ആദ്യ ഘട്ടത്തിൽ ഷെഡ്യൂൾ ചെയ്ത 1421 അധ്യാപകരിൽ 1378 പേർക്ക് പരിശീലനം നൽകി. രണ്ടാം ഘട്ട റോബോട്ടിക് പരിശീലനത്തിൽ ഷെഡ്യൂൾ ചെയ്ത 1231 അധ്യാപകരിൽ 1198 പേർക്ക് പരിശീലനം നൽകി. മൂന്നാം ഘട്ട പരിശീലനത്തിൽ 742 ആധ്യാപകരാണ് പരിശീലനം നേടിയത്. | പത്താം ക്ലാസ് ഐടി പാഠപുസ്തകം വിനിമയം ചെയ്യുവാൻ വേണ്ടി മൂന്ന് ഘട്ടമായി അഞ്ച് ദിവസത്തെ പരിശീലനമാണ് കൈറ്റ് നൽകിയത്. രണ്ട് ദിവസത്തെ ആദ്യ ഘട്ട പരിശീലനം വേനലവധികാലത്തും രണ്ടാം ഘട്ടത്തിലെ ഒരു ദിവസത്തെ റോബോട്ടിക്സ് പരിശീലനം ജൂലൈ ആഗസ്ത് മാസത്തിലും മൂന്നാമത്തേത് ഒക്ടോബർ മാസത്തിലും നൽകി. ആദ്യ ഘട്ടത്തിൽ ഷെഡ്യൂൾ ചെയ്ത 1421 അധ്യാപകരിൽ 1378 പേർക്ക് പരിശീലനം നൽകി. രണ്ടാം ഘട്ട റോബോട്ടിക് പരിശീലനത്തിൽ ഷെഡ്യൂൾ ചെയ്ത 1231 അധ്യാപകരിൽ 1198 പേർക്ക് പരിശീലനം നൽകി. മൂന്നാം ഘട്ട പരിശീലനത്തിൽ 742 ആധ്യാപകരാണ് പരിശീലനം നേടിയത്. | ||
19:48, 13 ഏപ്രിൽ 2026-നു നിലവിലുണ്ടായിരുന്ന രൂപം
ജില്ലാ റിപ്പോർട്ട്
2025-26 അധ്യയനവർഷത്തിൽ ജില്ലയിൽ വിവിധ പ്രവർത്തനങ്ങർ കൈറ്റിന്റ നേതൃത്വത്തിൽ നടന്നു. വിവിധ പരിശീീലനങ്ങൾ, തനത് പ്രവർത്തനങ്ങൾ മാസ്റ്റർ ട്രെയ്നർമാർ വഴി സ്‍കൂളുകളിലേക്കും അധ്യാപകരിലേക്കും എത്തിച്ചു. കൂടാതെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ യൂണിറ്റിലും മികച്ച പ്രവർത്തനങ്ങൾ നടന്നു.
പരിശീലനങ്ങൾ
ഐ സി ടി പാഠപുസ്തക പരിശീലനം- പത്താം ക്ലാസ് പത്താം ക്ലാസ് ഐടി പാഠപുസ്തകം വിനിമയം ചെയ്യുവാൻ വേണ്ടി മൂന്ന് ഘട്ടമായി അഞ്ച് ദിവസത്തെ പരിശീലനമാണ് കൈറ്റ് നൽകിയത്. രണ്ട് ദിവസത്തെ ആദ്യ ഘട്ട പരിശീലനം വേനലവധികാലത്തും രണ്ടാം ഘട്ടത്തിലെ ഒരു ദിവസത്തെ റോബോട്ടിക്സ് പരിശീലനം ജൂലൈ ആഗസ്ത് മാസത്തിലും മൂന്നാമത്തേത് ഒക്ടോബർ മാസത്തിലും നൽകി. ആദ്യ ഘട്ടത്തിൽ ഷെഡ്യൂൾ ചെയ്ത 1421 അധ്യാപകരിൽ 1378 പേർക്ക് പരിശീലനം നൽകി. രണ്ടാം ഘട്ട റോബോട്ടിക് പരിശീലനത്തിൽ ഷെഡ്യൂൾ ചെയ്ത 1231 അധ്യാപകരിൽ 1198 പേർക്ക് പരിശീലനം നൽകി. മൂന്നാം ഘട്ട പരിശീലനത്തിൽ 742 ആധ്യാപകരാണ് പരിശീലനം നേടിയത്.