"പാലാമ്പടം എൽപിഎസ് ചോറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 68: വരി 68:


== [[പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞം]]==
== [[പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞം]]==
<gallery>
പൊതു_വിദ്യാഭ്യാസ_സംരക്ഷണ_യജ്ഞം .jpg1
Example.jpg|കുറിപ്പ്2
</gallery>


==നേട്ടങ്ങള്‍==
==നേട്ടങ്ങള്‍==

21:33, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പാലാമ്പടം എൽപിഎസ് ചോറ്റി
വിലാസം
ചോറ്റി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
27-01-2017Tonyantony




കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ചരിത്രം

കോ‍ട്ടയം ജില്ലയില്‍ കാ‍ഞ്ഞിരപ്പളളി ഉപജില്ലയില്‍ ഉള്‍പ്പെടുന്നതും പാറത്തോട് ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡിന്റെ സിരാ കേന്ദ്രമായ ചോറ്റിയുടെ അഭിമാനമായി നിലകൊളളുന്നതുമായ ഈ വിദ്യാഭ്യാസ സ്ഥാപനം 1937 ല്‍ പാലാമ്പടം പി ടി തോമസ് വക്കീല്‍ സാര്‍ ആരംഭിച്ചതാണ്.ചോറ്റി , ചിറ്റടി, വേങ്ങത്താനം ഉള്‍പ്പെടുന്ന തന്റെ തോട്ടത്തിലെ തൊഴിലാളികളുടെയും തദ്ദേശവാസികളായ മറ്റ് ആളുകളുടെയും മക്കളെ അജ്ഞതയുടെ അന്ധകാരത്തില്‍ നിന്നും വിജ്ഞാനമാകുന്ന​ വെളിച്ചത്തിലേക്ക് നയിക്കുന്നതിനും ഈ പ്രദേശത്തുളള ആളുകളെ സമൂഹത്തിന്റെ മുഖ്യ ധാരയില്‍എത്തിക്കുകയും ചെയ്യുക എന്നുളളതാണിതിന്റെ സ്ഥാപനോദ്ദേശ്യം. കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പതിനായിരക്കണക്കിന് മഹത് വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യാന്‍ ഈ സരസ്വതി ക്ഷേത്രത്തിന് സാധിച്ചു.സമൂഹത്തിന്റെ തുറകളില്‍ സേവനമനുഷ്ടിക്കന്ന ധാരാളം മഹത് വ്യക്തികള്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത് ഇവിടെ നിന്നുമാണ്.എച്ച് എം ഉള്‍പ്പെടെ നാല് അധ്യാപകര്‍ , ഉച്ചഭക്ഷണ പാചകത്തൊഴിലാളി എന്നിവരും ഇവിടെ സേവനമനുഷ്ടിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

ലൈബ്രറി


പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂള്‍ ഗ്രൗണ്ട്

സയന്‍സ് ലാബ്

ഐടി ലാബ്

സ്കൂള്‍ ബസ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവര്‍ത്തനങ്ങള്‍

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം


എന്നിവരുടെ മേല്‍നേട്ടത്തില്‍ --

പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞം

നേട്ടങ്ങള്‍

  • -----
  • -----

ജീവനക്കാര്‍

അധ്യാപകര്‍

1. HM FR ZACHARIAH M C 2. LPSA MARIMMA THOMAS 3. SISY THOMAS 4. LETHA R NAIR

അനധ്യാപകര്‍

  1. -----
  2. -----

മുന്‍ പ്രധാനാധ്യാപകര്‍

  • 2013-16 ->ശ്രീ.-FR ZACHARIAH M C
  • 2011-13 ->ശ്രീ.-FR ZACHARIAH M C
  • 2009-11 ->ശ്രീ.-FR ZACHARIAH MC

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ------
  2. ------
  3. ------

വഴികാട്ടി

"https://schoolwiki.in/index.php?title=പാലാമ്പടം_എൽപിഎസ്_ചോറ്റി&oldid=297532" എന്ന താളിൽനിന്ന് ശേഖരിച്ചത്