"ജി.എച്ച്.എസ്.എസ്. പനമറ്റം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}'''<big>2019-20 ലെ ഏറ്റവുംപ്രധാനപെട്ടത് ആദിവാസി -തോട്ടം - തീരദേശമേഖലകളിലെ വിദ്യാർത്ഥികൾക്കുള്ള പഠന -പാരിപോഷണപരിപാടി</big>''' | {{PHSSchoolFrame/Pages}} {{Yearframe/Header}} | ||
'''<big>2019-20 ലെ ഏറ്റവുംപ്രധാനപെട്ടത് ആദിവാസി -തോട്ടം - തീരദേശമേഖലകളിലെ വിദ്യാർത്ഥികൾക്കുള്ള പഠന -പാരിപോഷണപരിപാടി</big>''' | |||
ആദിവാസി -തോട്ടം - തീരദേശമേഖലകളിൽനിന്നും ഒരു ജില്ലയിലെ ഒരു വിദ്യാലയത്തെ സമഗ്രമായ വിദ്യാഭ്യാസ പുരോഗതിയിലേക്കു കൈപിടിച്ചുയർത്തി മറ്റുള്ളവർക്ക് മാതൃകയാക്കാനുള്ള സംസ്ഥാനസർക്കാരിന്റെ ഉദ്യമത്തിൽ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ പനമറ്റം ഗവ. ഹയർസെക്കണ്ടറി സ്കൂൾ തോട്ടം മേഖലയിൽ ഉൾപ്പെടുത്തി തെരഞ്ഞെടുക്കപ്പെട്ടു .ടി വിദ്യാലയത്തിലെ 5- ാം തരാം മുതൽ 10- ാംതരം വരെയുള്ള വിദ്യാർത്ഥികളിൽ അന്തർലീനമായ ബഹുമുഖ കഴിവുകളെ പരിപോഷിപ്പിക്കുവാനും പഠനനിലവാരം ഉയർത്തുവാനും വേണ്ടി ഈ പദ്ധതി ഏറ്റവും മികവുറ്റരീതിയിൽ പൂർത്തീകരിച്ചു . | ആദിവാസി -തോട്ടം - തീരദേശമേഖലകളിൽനിന്നും ഒരു ജില്ലയിലെ ഒരു വിദ്യാലയത്തെ സമഗ്രമായ വിദ്യാഭ്യാസ പുരോഗതിയിലേക്കു കൈപിടിച്ചുയർത്തി മറ്റുള്ളവർക്ക് മാതൃകയാക്കാനുള്ള സംസ്ഥാനസർക്കാരിന്റെ ഉദ്യമത്തിൽ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ പനമറ്റം ഗവ. ഹയർസെക്കണ്ടറി സ്കൂൾ തോട്ടം മേഖലയിൽ ഉൾപ്പെടുത്തി തെരഞ്ഞെടുക്കപ്പെട്ടു .ടി വിദ്യാലയത്തിലെ 5- ാം തരാം മുതൽ 10- ാംതരം വരെയുള്ള വിദ്യാർത്ഥികളിൽ അന്തർലീനമായ ബഹുമുഖ കഴിവുകളെ പരിപോഷിപ്പിക്കുവാനും പഠനനിലവാരം ഉയർത്തുവാനും വേണ്ടി ഈ പദ്ധതി ഏറ്റവും മികവുറ്റരീതിയിൽ പൂർത്തീകരിച്ചു . | ||
'''2020-21--കേരളടിങ്കറിങ് ലാബ് <big>ഉദ്ഘാടനം</big>''' | '''2020-21--കേരളടിങ്കറിങ് ലാബ് <big>ഉദ്ഘാടനം</big>''' | ||