|
|
വരി 24: |
വരി 24: |
| | പഠന വിഭാഗങ്ങള്‍3= | | | പഠന വിഭാഗങ്ങള്‍3= |
| | മാദ്ധ്യമം= മലയാളം | | | മാദ്ധ്യമം= മലയാളം |
| | വിദ്യാര്‍ത്ഥികളുടെ എണ്ണ്ം 102 | | | വിദ്യാര്‍ത്ഥികളുടെ എണ്ണ്ം =102 |
| | അദ്ധ്യാപകരുടെ എണ്ണം= 9 | | | അദ്ധ്യാപകരുടെ എണ്ണം = 9 |
| | പ്രിന്‍സിപ്പല്‍= | | | പ്രിന്‍സിപ്പല്‍= |
| | പ്രധാന അദ്ധ്യാപകന്= ശ്രീമതി K B ശ്രീദേവി | | | പ്രധാന അദ്ധ്യാപകന്= ശ്രീമതി K B ശ്രീദേവി |
വരി 33: |
വരി 33: |
| <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> |
| }} | | }} |
|
| |
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
|
| |
| .
| |
|
| |
| == ചരിത്രം ==
| |
| 1106 ഇടവം നാലാം തീയതി ശക്തി വിലാസം നായര്‍ കരയോഗത്തിന്റെ മനേജ്മെന്റില്‍ ഒരു പ്രൈമറി സ്കൂളായിട്ടാണ് ഈ സ്ഥാപനം ആരംഭിച്ചത്.1115-ല്‍ ഇത് ഒരു മിഡില്‍ സ്കൂളായും 954-ല്‍ ഈ സ്ഥാപനം
| |
| ഒരു ഹൈസ്കൂളായും ഉയര്‍ന്നു.1962-ജനുവരി 5ന് വിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ കേരളത്തിലെ ഏറ്റവും ഉന്നതസ്ഥാനത്തുനില്ക്കുന്ന നായര്‍ സര്‍വീസ് സൊസൈറ്റി ഈ സ്കൂള്‍ ഏറ്റെടുത്തു.
| |
| ===ഹൈസ്കൂള്‍ ആക്കുന്നതിന് കരയോഗത്തിന് സ്ഥലം സംഭാവനചെയ്തവര്‍:===
| |
| 1.നാരായണന് നമ്പൂതിരി,നരമംഗലം
| |
| 2.കെ.ജി.നാരായണന് നായര്‍,കാമേറ്റ്
| |
| 3.കെ.ജി.വേലായുധന് നായര്‍,പട്ടേട്ട്
| |
| 4.ജനാര്ദ്ദനന് നായര്‍,തൈത്തോട്ടത്തില്‍
| |
|
| |
| ==മുന്സാരഥികള്==
| |
| 1.കെ.എസ്.കുഞ്ചുപിള്ള
| |
| 2.റ്റി.ജെ.സുബ്രമണ്യ൯ നമ്പൂതിരി
| |
| 3.റ്റി.പി.ദാമോദരകുറുപ്പ്
| |
| 4.എ.അയ്യപ്പ൯പ്പിള്ള
| |
| 5.ജി.സുധാകരന് നായര്‍
| |
| 6.എസ്.പി.ഉണ്ണികൃഷ്ണ൯ നായര്‍
| |
| 7.സരസ്വതി അമ്മ(അമ്മിണീ ടിചര്‍)
| |
| 8.ശ്രീനിവാസന്
| |
| 9രാധാമണീ
| |
|
| |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| |
| * ക്ലാസ് മാഗസിന്.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| |
| *ശുചിത്വസേന
| |
| *ബയോഡൈവേഴ്സിറ്റി റിസര്‍ച്ച്
| |
| *സ്കൂൾ ഹരിതസേനാ പ്രവർത്തനങ്ങൾ
| |
| *റെഡ്ക്രോസ്
| |
| 1 കര്‍ഷക ക്ലബ്ബ്
| |
| 2 അഡ്വഞ്ചര്‍ ക്ലബ്ബ്
| |
| 3 സയന്‍സ് ക്ലബ്ബ്
| |
| 4 മാത്സ് ക്ലബ്ബ്
| |
| 5 സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
| |
|
| |
| == മാനേജ്മെന്റ്==
| |
| നായര്‍ സര്‍വീസ് സൊസൈറ്റി
| |
|
| |
| ==ഭൗതികസൗകര്യങ്ങള്==
| |
| കോട്ടയം ജില്ലയിലെ പാലായിൽ നിന്ന് ഏകദേശം 5 കിലോ മീറ്റർ അകലെയായി ഉഴവൂർ റൂട്ടിൽ ഇടനാട് ജംഗ്ഷനിൽ നിന്ന് അര കിലോമീറ്റർ അകലെയായി ഈ വിദ്യാലയം നിലകൊള്ളുന്നു . ഈ വിദ്യാലയത്തിന്റെ പൂർണ്ണ നാമം "ശക്തിവിലാസം എൻ എസ് എസ് ഹൈസ്ക്കൂൾ"എന്നാകുന്നു .സ്കൂളിനു പിന്നിലായി അതിവിശാലമായ ഒരു പ്ലേ ഗ്രൗണ്ട് ഉണ്ട് .കുട്ടികളുടെ കായികപരിശീലനത്തിന് ഇത് ഏറെ സഹായകമാണ്.
| |
| സ്കൂളിൽ സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉണ്ട് .എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ഹൈടെക് ക്ലാസ്സ്റൂം തയാറായി വരുന്നു.
| |
|
| |
| ==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
| |
| *ശ്രീ ഏഴാച്ചേരി രാമചന്ദ്രന് [പ്രശസ്ത സാഹിത്യകാരന്]<br/>
| |
| *ശ്രീമതി ആര്യാംബിക (അദ്ധ്യാപിക;കേന്ദ്ര യുവ സാഹിത്യ അക്കാദമി ജേതാവ് 2015)<br/>
| |
| *കെ.എന്‍.വിശ്വനാഥന് നായര്‍[കൈരളി സ്ലോകരംഗം] <br/>
| |
| *കെ.കെ പങ്കജാക്ഷന് നായര്‍[ മുന്‍ എന്‍.എസ്.എസ്.യൂണിയന് പ്രസിഡന്റ്] <br/>,
| |
| *പി എന്‍ രാമന് നായര്‍ (,മുന്‍ അധ്യപകന്,മുന്‍ എന്‍.എസ്.എസ്.കരയോഗംവൈസ്പ്രസിഡന്റ്]
| |
| *പാലാ കെ.ആര് മണി [ഓട്ടന്തുള്ളല്],
| |
| *അജി ദേവസ്വം പടവില്‍[എഞ്ജിനീയര്‍],
| |
| *ഉണ്ണിക്കൃഷ്ണന് ആര്യശങ്കരനിലയം [എഞ്ജിനീയര്‍],
| |
| *പ്രകാശ് മണ്ടോത്തറപ്പില്‍[തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രം],
| |
| *ഡോ.രാമചന്ദ്രന്,
| |
| *ഡോ.ശശി പേണ്ടാനത്ത്,
| |
| *ഡോ.സതീഷ് ബാബു,
| |
| *ഡോ.ഗോപാലകൃഷ്ണന് [പ്രശസ്ത ഗൈനക്കോളജിസ്റ്റ്]
| |
| *ഡോ.ബാലകൃഷ്ണന്,
| |
| *ഡോ.അശോക് കുമാര്‍
| |
| =പാഠ്യേതര പ്രവർത്തനങ്ങൾ=
| |
| ദേശീയ ഹരിതസേന പ്രവർത്തനങ്ങൾ സ്കൂളിൽ വളരെ മികച്ചരീതിയിൽ നടന്നു വരുന്നു
| |
| കർക്കിടകമാസത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി കർക്കിടകക്കഞ്ഞി വിതരണം നടത്തി
| |
| സബ്ജില്ലാ ,ജില്ലാ, സംസ്ഥാനതലങ്ങളിൽ കലാ-കായിക; ശാസ്ത്ര-സാഹിത്യ മത്സരങ്ങളിൽ 50 ൽ പരം കുട്ടികൾ ഈ വർഷം പങ്കെടുത്തു മികച്ച വിജയം നേടി
| |
| [[പ്രമാണം:Group i31063 5jpg.jpg|thumb|സബ് ജില്ലാ ;റവന്യു ജില്ലാ തല മത്സര വിജയികൾ]]
| |
| എല്ലാ വർഷവും പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഒരു മാസത്തെ പരിസ്ഥിതി പരിസ്ഥിതി ബോധവത്കരണ ക്ലാസ്സുകളും റാലികളും സംഘടിപ്പിച്ചു വരുന്നു
| |
| വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ നല്ല രീതിയിൽ നടന്നു വരുന്നു .
| |
| young farmer's club സ്കൂൾ കോമ്പൗണ്ടിൽ വാഴ കൃഷി നടത്തി വരുന്നു ;ഏകദേശം 250 ൽ പരം വിവിധ ഇനം വാഴകൾ സ്കൂളിന് ചുറ്റും വച്ച് പിടിപ്പിച്ചിട്ടുണ്ട്
| |
| '''നക്ഷത്ര വനം'''
| |
| സ്കൂളിൻറെ മുന്നിലായി 27 നാളു മായി ബന്ധപ്പെട്ട മരങ്ങൾ കുട്ടികളും അധ്യാപകരും ചേർന്ന് വളർത്തി പരിപാലിച്ചു പോരുന്നു
| |
| [[പ്രമാണം:31063 8.jpg|thumb|പരിസ്ഥിതി സംരക്ഷണ ബോധവൽ കരണ റാലി]]
| |
|
| |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| |
|
| |
| | style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.735837
| |
| ,76.649862
| |
| |zoom=13}}
| |
| |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
|
| |
| * ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
| |
| * ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
| |
| |}
| |
| എസ്സ്.വി.എന്‍.എസ്സ്. എസ്സ്.എച്ച്.എസ്സ്.. ഇടനാട്
| |