"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിവരങ്ങൾ ചേർത്തു |
|||
| വരി 489: | വരി 489: | ||
=== സംസ്ഥാന ലിറ്റിൽ കൈറ്റ്സ് പുരസ്കാരം: ജി.എച്ച്.എസ് കുറുമ്പാലയ്ക്ക് രണ്ടാം സ്ഥാനം === | === സംസ്ഥാന ലിറ്റിൽ കൈറ്റ്സ് പുരസ്കാരം: ജി.എച്ച്.എസ് കുറുമ്പാലയ്ക്ക് രണ്ടാം സ്ഥാനം === | ||
[[പ്രമാണം:15088 littlekites teamGHSKurumbala.jpg|ലഘുചിത്രം]] | |||
മികവാർന്ന ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങളിലൂടെ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് കുറുമ്പാല ഗവൺമെന്റ് ഹൈസ്കൂൾ. പൊതു വിദ്യാലയങ്ങളിൽ കേരള ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) ഏർപ്പെടുത്തിയ ലിറ്റിൽ കൈറ്റ്സ് പുരസ്കാര പട്ടികയിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയാണ് ഈ വിദ്യാലയം കരുത്ത് തെളിയിച്ചത്. സംസ്ഥാനത്തെ 2248 യൂണിറ്റുകളിൽ നിന്നാണ് മികച്ച രണ്ടാമത്തെ സ്കൂളിനുള്ള പുരസ്കാരം കുറുമ്പാലയ്ക്ക് ലഭിക്കുന്നത്.രണ്ട് ലക്ഷം രൂപയും ഫലകവും പ്രശസ്‍തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. വൈവിധ്യമാർന്ന പ്രവർത്തനങ്ങളും നൂതനമായ പദ്ധതികളുമാണ് സ്കൂളിനെ ഈ ഉന്നത നേട്ടത്തിലേക്ക് നയിച്ചത്.റൊട്ടീൻ ക്ലാസുകൾ, ക്യാമ്പുകൾ,ഡിജിറ്റൽ മാഗസിൻ, സ്കൂൾ വിക്കി അപ്‌ഡേഷൻ, ഇൻഡസ്ട്രിയൽ വിസിറ്റ് എന്നിങ്ങനെ പതിവ് പ്രവർത്തനങ്ങൾക്ക് പുറമെ, സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർക്കായി നടത്തിയ ഐ.ടി പരിശീലനങ്ങളാണ് കുറുമ്പാലയെ വ്യത്യസ്തമാക്കുന്നത്.രക്ഷിതാക്കൾ, അമ്മമാർ, ഭിന്നശേഷി വിദ്യാർത്ഥികൾ, ഗോത്രവർഗ്ഗ വിദ്യാർത്ഥികൾ എന്നിവർക്കായി പ്രത്യേക ഐ.ടി പരിശീലനങ്ങളും സൈബർ ബോധവൽക്കരണ ക്ലാസുകളും യൂണിറ്റ് സംഘടിപ്പിച്ചു വരുന്നു.പ്രൈമറി കുട്ടികൾക്കായി ലേണിംഗ് മൊബൈൽ ആപ്പ്, 'ലിറ്റിൽ ന്യൂസ്' എന്ന പേരിൽ ഡിജിറ്റൽ ന്യൂസ് പേപ്പർ, പ്രാദേശിക ചരിത്ര രചന, ഡോക്യുമെന്ററി നിർമ്മാണം എന്നിവ യൂണിറ്റിന്റെ തനത് പ്രവർത്തനങ്ങളാണ്.ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഇമെയിൽ ഐ.ഡി തയ്യാറാക്കി നൽകിയതും റോബോട്ടിക് ഫെസ്റ്റുകൾ സംഘടിപ്പിച്ചതും ശ്രദ്ധേയമായി.കഴിഞ്ഞ രണ്ട് വർഷമായി സ്കൂൾ യൂണിറ്റ് നടത്തിവരുന്ന 'എൽ.കെ ഇല്ലുമിനേഷൻ അവാർഡ്' വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. വയനാട് ജില്ലയിലെ ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകളിലെ ഹൈസ്കൂൾ കുട്ടികൾക്കായി നടത്തുന്ന ആനിമേഷൻ മത്സരത്തിലൂടെയാണ് ജേതാക്കളെ കണ്ടെത്തുന്നത്. 2023-ലിറ്റിൽ കെെറ്റ്സ് അവാർഡ് (ജില്ലായിൽ മൂന്നാം സ്ഥാനം) തുക വിനിയോഗിച്ച് സ്കൂളിൽ സജ്ജമാക്കിയ 'ലിറ്റിൽ കൈറ്റ്സ് ഫോട്ടോ ഗാലറി' യൂണിറ്റിന്റെ പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയാണ്.സബ് ജില്ലാതലം മുതൽ സംസ്ഥാന തലം വരെയുള്ള വിവിധ ക്യാമ്പുകളിൽ കുട്ടികളുടെ സജീവ സാന്നിധ്യം ഉറപ്പാക്കാൻ യൂണിറ്റിന് സാധിച്ചിട്ടുണ്ട്. സ്കൂളിലെ മറ്റ് ക്ലബ്ബുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനൊപ്പം എല്ലാ പ്രവർത്തനങ്ങളും കൃത്യമായി ഡോക്യുമെന്റ് ചെയ്യാനും യൂണിറ്റ് ശ്രദ്ധിക്കുന്നു. വ്യക്തിഗത-ഗ്രൂപ്പ് അസൈൻമെന്റുകളിൽ മികച്ച ഗ്രേഡ് കരസ്ഥമാക്കി വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കിന് അർഹത നേടി കൊടുക്കാനും ഈ മികവിലൂടെ സാധിച്ചു.2025-26 അധ്യയന വർഷം തുടർച്ചയായി രണ്ടാമത്തെ പുരസ്‍കാര നേട്ടം വിദ്യാലയത്തെ തേടിയെത്തിയ സന്തോഷത്തിലാണ് കുട്ടികളും,രക്ഷിതാക്കളും,അധ്യാപകരും.ഈ വർഷത്തെ കെെറ്റ് ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഫെെനലിസ്റ്റ് പുരസ്കാരവും ലഭിച്ചിരുന്നു. | മികവാർന്ന ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങളിലൂടെ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് കുറുമ്പാല ഗവൺമെന്റ് ഹൈസ്കൂൾ. പൊതു വിദ്യാലയങ്ങളിൽ കേരള ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) ഏർപ്പെടുത്തിയ ലിറ്റിൽ കൈറ്റ്സ് പുരസ്കാര പട്ടികയിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയാണ് ഈ വിദ്യാലയം കരുത്ത് തെളിയിച്ചത്. സംസ്ഥാനത്തെ 2248 യൂണിറ്റുകളിൽ നിന്നാണ് മികച്ച രണ്ടാമത്തെ സ്കൂളിനുള്ള പുരസ്കാരം കുറുമ്പാലയ്ക്ക് ലഭിക്കുന്നത്.രണ്ട് ലക്ഷം രൂപയും ഫലകവും പ്രശസ്‍തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. വൈവിധ്യമാർന്ന പ്രവർത്തനങ്ങളും നൂതനമായ പദ്ധതികളുമാണ് സ്കൂളിനെ ഈ ഉന്നത നേട്ടത്തിലേക്ക് നയിച്ചത്.റൊട്ടീൻ ക്ലാസുകൾ, ക്യാമ്പുകൾ,ഡിജിറ്റൽ മാഗസിൻ, സ്കൂൾ വിക്കി അപ്‌ഡേഷൻ, ഇൻഡസ്ട്രിയൽ വിസിറ്റ് എന്നിങ്ങനെ പതിവ് പ്രവർത്തനങ്ങൾക്ക് പുറമെ, സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർക്കായി നടത്തിയ ഐ.ടി പരിശീലനങ്ങളാണ് കുറുമ്പാലയെ വ്യത്യസ്തമാക്കുന്നത്.രക്ഷിതാക്കൾ, അമ്മമാർ, ഭിന്നശേഷി വിദ്യാർത്ഥികൾ, ഗോത്രവർഗ്ഗ വിദ്യാർത്ഥികൾ എന്നിവർക്കായി പ്രത്യേക ഐ.ടി പരിശീലനങ്ങളും സൈബർ ബോധവൽക്കരണ ക്ലാസുകളും യൂണിറ്റ് സംഘടിപ്പിച്ചു വരുന്നു.പ്രൈമറി കുട്ടികൾക്കായി ലേണിംഗ് മൊബൈൽ ആപ്പ്, 'ലിറ്റിൽ ന്യൂസ്' എന്ന പേരിൽ ഡിജിറ്റൽ ന്യൂസ് പേപ്പർ, പ്രാദേശിക ചരിത്ര രചന, ഡോക്യുമെന്ററി നിർമ്മാണം എന്നിവ യൂണിറ്റിന്റെ തനത് പ്രവർത്തനങ്ങളാണ്.ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഇമെയിൽ ഐ.ഡി തയ്യാറാക്കി നൽകിയതും റോബോട്ടിക് ഫെസ്റ്റുകൾ സംഘടിപ്പിച്ചതും ശ്രദ്ധേയമായി.കഴിഞ്ഞ രണ്ട് വർഷമായി സ്കൂൾ യൂണിറ്റ് നടത്തിവരുന്ന 'എൽ.കെ ഇല്ലുമിനേഷൻ അവാർഡ്' വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. വയനാട് ജില്ലയിലെ ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകളിലെ ഹൈസ്കൂൾ കുട്ടികൾക്കായി നടത്തുന്ന ആനിമേഷൻ മത്സരത്തിലൂടെയാണ് ജേതാക്കളെ കണ്ടെത്തുന്നത്. 2023-ലിറ്റിൽ കെെറ്റ്സ് അവാർഡ് (ജില്ലായിൽ മൂന്നാം സ്ഥാനം) തുക വിനിയോഗിച്ച് സ്കൂളിൽ സജ്ജമാക്കിയ 'ലിറ്റിൽ കൈറ്റ്സ് ഫോട്ടോ ഗാലറി' യൂണിറ്റിന്റെ പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയാണ്.സബ് ജില്ലാതലം മുതൽ സംസ്ഥാന തലം വരെയുള്ള വിവിധ ക്യാമ്പുകളിൽ കുട്ടികളുടെ സജീവ സാന്നിധ്യം ഉറപ്പാക്കാൻ യൂണിറ്റിന് സാധിച്ചിട്ടുണ്ട്. സ്കൂളിലെ മറ്റ് ക്ലബ്ബുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനൊപ്പം എല്ലാ പ്രവർത്തനങ്ങളും കൃത്യമായി ഡോക്യുമെന്റ് ചെയ്യാനും യൂണിറ്റ് ശ്രദ്ധിക്കുന്നു. വ്യക്തിഗത-ഗ്രൂപ്പ് അസൈൻമെന്റുകളിൽ മികച്ച ഗ്രേഡ് കരസ്ഥമാക്കി വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കിന് അർഹത നേടി കൊടുക്കാനും ഈ മികവിലൂടെ സാധിച്ചു.2025-26 അധ്യയന വർഷം തുടർച്ചയായി രണ്ടാമത്തെ പുരസ്‍കാര നേട്ടം വിദ്യാലയത്തെ തേടിയെത്തിയ സന്തോഷത്തിലാണ് കുട്ടികളും,രക്ഷിതാക്കളും,അധ്യാപകരും.ഈ വർഷത്തെ കെെറ്റ് ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഫെെനലിസ്റ്റ് പുരസ്കാരവും ലഭിച്ചിരുന്നു. | ||