"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/NSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 85: | വരി 85: | ||
|[[പ്രമാണം:Drcmlp-nss-irimbiliyam-4.jpg|നടുവിൽ|450x450px|ഇരിമ്പിളിയം]] | |[[പ്രമാണം:Drcmlp-nss-irimbiliyam-4.jpg|നടുവിൽ|450x450px|ഇരിമ്പിളിയം]] | ||
|} | |} | ||
< | = <span style="background-color: #A85848; color: #FFF8F5; padding: 7px 10px; border-radius: 4px; box-shadow: 2px 2px 4px rgba(0,0,0,0.2);">'''വി എച്ച് എസ് ഇ പരിശീലനം - ഓൺലൈൻ'''</span> = | ||
</ | |||
'''<big>2025 ഒക്ടോബർ 06</big>''' | '''<big>2025 ഒക്ടോബർ 06</big>''' | ||
20:23, 3 ഏപ്രിൽ 2026-നു നിലവിലുള്ള രൂപം
NSS പോർട്ടൽ പരിശീലനം
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ എൻ എസ് എസ് ന്റെ എല്ലാ പ്രവർത്തനങ്ങളും ഡിജിറ്റൈസ് ചെയ്യുകയും, പഴയ മാനുവൽ രേഖപ്പെടുത്തൽ സംവിധാനം പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുകയും ചെയ്യുവാൻ വേണ്ടി തയ്യാറാക്കിയ പോർട്ടൽ ആണ് NSS PRISM. ഇതിലൂടെ ഭരണകാര്യങ്ങൾ, പ്രവർത്തനക്രമങ്ങൾ, ഹാജർ രേഖകൾ, മൂല്യനിർണയം തുടങ്ങിയവ എല്ലാ ഘട്ടങ്ങളിലും ഡിജിറ്റൽ രീതിയിൽ നടത്താൻ സാധിക്കും. ഇത് പൂർണമായും ഓൺലൈൻ സംവിധാനമാണ്, അതിൽ ഹയർ സെക്കൻഡറി യൂണിറ്റുകൾക്കായി https://dhsenss.kite.kerala.gov.in/ എന്ന പോർട്ടലും, വൊക്കേഷണൽ ഹയർ സെക്കൻഡറി യൂണിറ്റുകൾക്കായി https://vhsenss.kite.kerala.gov.in എന്ന പോർട്ടലും പ്രത്യേകം ഒരുക്കിയിട്ടുണ്ട്. പ്രോഗ്രാം ഓഫീസർമാരുടെ ഭരണഭാരവും രേഖപ്പെടുത്തലുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും കുറക്കുകയും ഷെഡ്യൂളിംഗ്, ഹാജർ രേഖപ്പെടുത്തൽ എന്നിവ പൂർണമായും ഡിജിറ്റൽ രീതിയിലാക്കുകയും യൂണിറ്റുകളുടെ രജിസ്റ്ററുകളും കാഷ് ബുക്കുകളും ഓൺലൈൻ ഫോർമാറ്റിൽ ലഭ്യമാക്കുകയും ചെയ്യുന്നു. യൂണിറ്റ് പ്രവർത്തനങ്ങൾ, ഓറിയന്റേഷൻ പ്രോഗ്രാമുകൾ, കമ്മ്യൂണിറ്റി ക്യാമ്പ് പ്രവർത്തനങ്ങൾ എന്നിവയുടെ സമഗ്രമായ മൂല്യനിർണയം സിസ്റ്റം വഴി നടത്താൻ കഴിയും. ഈ സംവിധാനം 2025-26 അക്കാദമിക് വർഷം മുതൽ പ്രാവർത്തികമാക്കി. NSS പ്രവർത്തനങ്ങൾക്കായി ഇത്രയും സമഗ്രമായ ഡിജിറ്റൽ മാനേജ്മെന്റ് സംവിധാനം ഇന്ത്യയിൽ ആദ്യമായാണ് നടപ്പിലാക്കപ്പെടുന്നത
2025 ഒക്ടോബർ 03, 06 തീയതികളിൽ ജില്ലയിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാർക്ക് പോർട്ടൽ പരിചയപ്പെടുത്തുന്ന പരിശീലനങ്ങൾ നടന്നു.എച്ച് എസ് എസ് പരിശീലനം
കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്
2025 ഒക്ടോബർ 03
കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്തിൽ നടന്ന ആദ്യ പരിശീലനത്തിൽ മാസ്റ്റർ ട്രെയ്നർമാരായ ജയകൃഷ്ണൻ സി, രാധിക സി വി, മുബഷിറ കെ എന്നിവർ പങ്കെടുത്തു.
ജി ജി എച്ച് എസ് എസ് മലപ്പുറം
ജി ജി എച്ച് എസ് എസ് മലപ്പുറത്ത് നടന്ന പരിശീലനത്തിൽ മാസ്റ്റർ ട്രെയ്നർമാരായ കുട്ടിഹസ്സൻ മാഷ്, വിജീഷ് മാശ് എന്നിവർ പങ്കെടുത്തു. ജില്ലാ കോർഡിനേറ്റർ ശരീഫ് സാർ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
ഡി ജി എച്ച് എസ് എസ് താനൂർ
2025 ഒക്ടോബർ 06
ഡി ജി എച്ച് എസ് എസ് താനൂരിൽ നടന്ന രണ്ടാം ബാച്ചിന്റെ പരിശീലനത്തിൽ മാസ്റ്റർ ട്രെയ്നർമാരായ ജയകൃഷ്ണൻ സി,മുഹമ്മദ് റാഫി എം കെ എന്നിവർ പങ്കെടുത്തു.
ജി എച്ച് എസ് എസ് ഇരിമ്പിളിയം
ജി എച്ച് എസ് എസ് ഇരിമ്പിളിയത്ത് നടന്ന രണ്ടാം ബാച്ചിന്റെ പരിശീലനത്തിൽ മാസ്റ്റർ ട്രെയ്നർമാരായ രാധിക സി വി, ലാൽ എസ് എന്നിവർ പങ്കെടുത്തു. ജില്ലാ കോർഡിനേറ്റർ ശരീഫ് സാർ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
വി എച്ച് എസ് ഇ പരിശീലനം - ഓൺലൈൻ
2025 ഒക്ടോബർ 06
ജില്ലയാലെ എല്ലാ വി എച്ച് എസ് ഇ സ്‍കൂളുകളിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാർക്കുള്ള പരിശീലനം ഓൺലൈൻ ആയി നടന്നു. എൻ എസ് എസ് പോർട്ടൽ പരിചയപ്പെടുത്തുന്ന സെഷൻ മാസ്റ്റർ ട്രെയ്നർ കുട്ടിഹസ്സൻ മാഷ് എടുത്തു. തുടർന്ന് സ്‍കൂൾവിക്കി പര്ചയപ്പെടുത്തുന്ന സെഷൻ മാസ്റ്റർ ട്രെയ്നർ മുഹമ്മദ് റാഫി സാർ എടുത്തു. ജില്ലാ കോർഡിനേറ്റർ ശരീഫ് സാർ ഉധ്ഘാടനം ചെയ്ത് സംസാരിച്ചു. മാസ്റ്റർ ട്രെയ്നർ സുമികൃഷ്ണൻ നേതൃത്രം നൽകി. വി എച്ച് എസ് ഇ ക്ക് വേണ്ടി എൻ എസ് എസിന്റെ പ്രവർത്തനങ്ങൾ ഫാസിൽ മാഷ് നേതൃത്വം നൽകി


















