നിർമ്മല ഹൈസ്കൂൾ കബനിഗിരി/പ്രാദേശിക പത്രം (മൂലരൂപം കാണുക)
21:13, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017c
(ചെ.) (c) |
(ചെ.) (c) |
||
വരി 3: | വരി 3: | ||
'''2016''' | '''2016''' | ||
* 2016 [[ഡിസംബർ 28]]-കബനിഗിരി: കബനിഗിരി നിര്‍മ്മല ഹൈ സ്കൂളില്‍ 'ഗുരു ശിഷ്യ സംഗമം' നടക്കുന്നു. സ്കൂള്‍ ആരംഭിച്ചതു മുതല്‍ ഇന്നു വരെ സ്കൂളില്‍ പഠിപ്പിച്ച അധ്യാപകരും സ്കൂളില്‍ പഠിച്ചുപോയ വിദ്യാര്‍ത്ഥികളും ഡിസംബര്‍ 26-ന് സ്കൂളില്‍ സംഗമിക്കുന്നു. ഈ സംഗമം വളരെ ആഘോഷമായി തീര്‍ക്കാനുള്ള തയ്യാ- റെടുപ്പിലാണ് സ്കൂള്‍ അധികൃതര്‍. ഇനി എല്ലാ വര്‍ഷവും ഡിസംബര്‍ 26-ന് ഗുരു ശിഷ്യസംഗമം നടക്കുമെന്ന് സ്കൂള്‍ മാനേജര്‍ അറിയിച്ചു. | * 2016 [[ഡിസംബർ 28]]-കബനിഗിരി: കബനിഗിരി നിര്‍മ്മല ഹൈ സ്കൂളില്‍ 'ഗുരു ശിഷ്യ സംഗമം' നടക്കുന്നു. സ്കൂള്‍ ആരംഭിച്ചതു മുതല്‍ ഇന്നു വരെ സ്കൂളില്‍ പഠിപ്പിച്ച അധ്യാപകരും സ്കൂളില്‍ പഠിച്ചുപോയ വിദ്യാര്‍ത്ഥികളും ഡിസംബര്‍ 26-ന് സ്കൂളില്‍ സംഗമിക്കുന്നു. ഈ സംഗമം വളരെ ആഘോഷമായി തീര്‍ക്കാനുള്ള തയ്യാ- റെടുപ്പിലാണ് സ്കൂള്‍ അധികൃതര്‍. ഇനി എല്ലാ വര്‍ഷവും ഡിസംബര്‍ 26-ന് ഗുരു ശിഷ്യസംഗമം നടക്കുമെന്ന് സ്കൂള്‍ മാനേജര്‍ അറിയിച്ചു. | ||
* | * 2014 [[ഒക്ടോബർ 3]]-സീതാമൗണ്ട്: പറുദീസ ഇളമഠത്തില്‍ കൃഷ്ണന് വൈദ്യര് പതിനെട്ടാം വയസ്സില്‍ തുടങ്ങിയ നാട്ടുവൈദ്യം എഴുപത്തേഴാം വയസ്സില്‍ പോലും തുടരുന്നു. പല്ല് വോദന, തലവേദന, കണ്ണ് അസുഖങ്ങള്‍ എന്നിവയ്ക്കെല്ലാം പച്ചമരുന്ന് ഉപയോഗിക്കുന്നു. പല്ലില്‍ നിന്ന് പുഴുക്കളെ ചെവിയിലൂടെ എടുത്ത് രോഗികളെ കാണിച്ചുകൊടുക്കുന്നു. കഫക്കെട്ടുമൂലമുണ്ടാകുന്ന തലവേദനയ്ക്കും വൈദ്യര് ശമനമുണ്ടാക്കുന്നു. ഈ രണ്ട് ചികിത്സകളും എട്ട് പത്ത് വര്‍ഷം വരെ ഗുണം നല്‍കുന്നതാണ്. | ||
! ഒരു വട്ടം കൂടിയെന്‍ പഴയ വിദ്യാലയ | ! ഒരു വട്ടം കൂടിയെന്‍ പഴയ വിദ്യാലയ | ||
തിരുമുറ്റത്തെത്തുവാന്‍ മോഹം | തിരുമുറ്റത്തെത്തുവാന്‍ മോഹം |