"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ JRC-2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 76: | വരി 76: | ||
[[പ്രമാണം:11021 police sataionvisit.resized.jpeg|ലഘുചിത്രം]] | [[പ്രമാണം:11021 police sataionvisit.resized.jpeg|ലഘുചിത്രം]] | ||
[[പ്രമാണം:11021 police station.resized.jpeg|ലഘുചിത്രം]] | [[പ്രമാണം:11021 police station.resized.jpeg|ലഘുചിത്രം]] | ||
ജെ ആർ സി കുട്ടികൾ വിദ്യാനഗർ പോലീസിസ്റ്റേഷൻ സന്ദർശിച്ചു. പോലീസ് സ്റ്റേഷൻ വ്യവസ്ഥകൾ കൂടുതലായി മനസ്സിലാക്കി. | |||
14:17, 28 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
ബോധവൽകരണ ക്ലാസ്
ലഹരി ഉപയോഗവും സോഷ്യൽ മീഡിയ ഉപയോഗവും
Hm അനിൽകുമാർ പികെ ഉദ്ഘാടനം ചെയ്തു.
Dr. സ്പെസിബി ബാബു and Dr. ദീപശങ്കർ ക്ലാസ്സ് കൈകാര്യം ചെയ്തു.
പ്രഥമ ശ്രുശ്രൂഷ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു
JRC യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്രഥമ ശ്രുശ്രുഷ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. Dr ജയകുമാർ ക്ലാസിനു നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. JRC കൗൺസിലർ ശ്രീമവി സ്വാഗതവും, കായിക അധ്യാപികയായ പ്രജിത നന്ദിയും അറിയിച്ചു.



'റിപ്പബ്ലിക് ദിന സൈക്കിൾ റാലി സംഘടിപ്പിച്ചു
റിപ്പബ്ലിക് ദിന സൈക്കിൾ റാലി ലഹലിവിരുദ്ധ സൈക്കിൾ റാലി വിദ്യാനഗർ എസ്.ഐ വിജയൻ മേലത്ത് സാർ ഉത്ഘാടനം ചെയ്തു.

പറവകൾക്കൊരു പാനപാത്രം
നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ ജെ ആർ സി യൂണിറ്റും സംസ്കൃത ക്ലബ്ബും ചേർന്ന് ചുട്ടു പൊള്ളുന്ന വെയിലിൽ തളർന്നു വീഴുന്ന പറവകൾക്ക് ദാഹം അകറ്റുന്നതിനായി സ്കൂൾ കോമ്പൗണ്ടിൽ പാനപാത്രം ഒരുക്കി.ബഹുമാനുനായ കാസറഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി ഇബ്രാഹിം സാർ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ പി കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു.കൺവീനർ ശ്രീമതി ശ്രീമ ടീച്ചർ സ്വാഗതം പറഞ്ഞു.ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ മഹേഷ് കുമാർ ,എസ് ആർ ജി കൺവീനർ അബ്ദുല്ലത്തീഫ് പി ഐ എന്നിവർ ആശംസ അർപ്പിച്ചു.

കാസറഗോഡ് ജില്ലാ കോടതിയിൽ നടന്ന samvadha project ക്ലാസ്സിൽ jrc യൂണിറ്റിലെ കുട്ടികളെ പങ്കെടുപ്പിച്ചു. നിയമ വ്യവസ്ഥകളെ കുറിച്ച് കൂടുതൽ അറിയുവാന് കുട്ടികൾക്ക് സാധിച്ചു.


ജെ ആർ സി കുട്ടികൾ വിദ്യാനഗർ പോലീസിസ്റ്റേഷൻ സന്ദർശിച്ചു. പോലീസ് സ്റ്റേഷൻ വ്യവസ്ഥകൾ കൂടുതലായി മനസ്സിലാക്കി.