"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/ഹൈടെക് വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 15: | വരി 15: | ||
# കൈറ്റ് ന്റെ ട്രെയിനിംഗ് ലഭിച്ച അധ്യാപകരാണ് ഓരോ ക്ലാസ്സിലും ഐടി കൈക്കാര്യം ചെയ്യുന്നത്. | # കൈറ്റ് ന്റെ ട്രെയിനിംഗ് ലഭിച്ച അധ്യാപകരാണ് ഓരോ ക്ലാസ്സിലും ഐടി കൈക്കാര്യം ചെയ്യുന്നത്. | ||
# 2025-26 അധ്യയന വർഷത്തെ ആറാം ക്ലാസ്സിലെ പരിഷ്കരിച്ച ICTപാഠ പുസ്കതകത്തിന്റെ പരിശീലനം 2025 നവംബർ 17,18 എന്നീ തിയതികളിലായി RRC ഇടപ്പള്ളിയിൽ വച്ച് നടത്തുകയും അതിൽ നിന്നും ശ്രീമതി നിഷ ഡേവിഡ്, സി.സിബിൾ മേരി എസ് ജെ എന്നിവർ പരിശീലനം നേടുകയും ചെയ്തു. | # 2025-26 അധ്യയന വർഷത്തെ ആറാം ക്ലാസ്സിലെ പരിഷ്കരിച്ച ICTപാഠ പുസ്കതകത്തിന്റെ പരിശീലനം 2025 നവംബർ 17,18 എന്നീ തിയതികളിലായി RRC ഇടപ്പള്ളിയിൽ വച്ച് നടത്തുകയും അതിൽ നിന്നും ശ്രീമതി നിഷ ഡേവിഡ്, സി.സിബിൾ മേരി എസ് ജെ എന്നിവർ പരിശീലനം നേടുകയും ചെയ്തു. | ||
# സിലബസ് അനുസരിച്ച് ഓരോ അധ്യാപകരും കുട്ടികൾക്ക് ഐടി പ്രാക്ടീക്കൽ നൽകി പോരുന്നു | |||
# 2025 ഒക്ടോബറിൽ നടന്ന ഐടി മേളയിൽ യുപി വിഭാഗത്തിൽ നിന്നും രണ്ടു കുട്ടികൾ മത്സരിച്ചു. മലയാളം ടൈപ്പിംഗിൽ Std VC യിലെ ദേവാർജുൻ, ഡിജിറ്റൽ പെയിന്റിംഗിൽ STD VB യിൽ നിന്നും അദ്വൈത് കൃഷ്ണയും പങ്കെടുത്തു. രണ്ടു കുട്ടികളും C grade കരസ്ഥമാക്കി. | |||
==ചിത്രശല == | ==ചിത്രശല == | ||
12:08, 28 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
ഹൈടെക് സൗകര്യങ്ങൾ
ഹൈസ്കൂൾ വിഭാഗത്തിന് അനുയോജ്യമായ ഹൈടെക് ക്ലാസ് റൂം
-
പ്രധാന സ്കൂൾ കെട്ടിടം
-
സ്പേസ് വീക്ക്
-
ക്ലാസ്സ്റൂം
-
സ്കൂൾ എൻട്രൻസ്
-
സ്കൂൾ കെട്ടിടം
-
സയൻസ് എക്സിബിഷൻ
- എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള യുപി കമ്പ്യൂട്ടർ ലാബ്.
- യുപി വിഭാഗം കുട്ടികൾക്കായി 10 വീതം ലാപ്ടോപ്പും , ഡെസ്ക്ടോപ്പും സജ്ജീകരിച്ചിരിക്കുന്നു.
- കൈറ്റ് ന്റെ ട്രെയിനിംഗ് ലഭിച്ച അധ്യാപകരാണ് ഓരോ ക്ലാസ്സിലും ഐടി കൈക്കാര്യം ചെയ്യുന്നത്.
- 2025-26 അധ്യയന വർഷത്തെ ആറാം ക്ലാസ്സിലെ പരിഷ്കരിച്ച ICTപാഠ പുസ്കതകത്തിന്റെ പരിശീലനം 2025 നവംബർ 17,18 എന്നീ തിയതികളിലായി RRC ഇടപ്പള്ളിയിൽ വച്ച് നടത്തുകയും അതിൽ നിന്നും ശ്രീമതി നിഷ ഡേവിഡ്, സി.സിബിൾ മേരി എസ് ജെ എന്നിവർ പരിശീലനം നേടുകയും ചെയ്തു.
- സിലബസ് അനുസരിച്ച് ഓരോ അധ്യാപകരും കുട്ടികൾക്ക് ഐടി പ്രാക്ടീക്കൽ നൽകി പോരുന്നു
- 2025 ഒക്ടോബറിൽ നടന്ന ഐടി മേളയിൽ യുപി വിഭാഗത്തിൽ നിന്നും രണ്ടു കുട്ടികൾ മത്സരിച്ചു. മലയാളം ടൈപ്പിംഗിൽ Std VC യിലെ ദേവാർജുൻ, ഡിജിറ്റൽ പെയിന്റിംഗിൽ STD VB യിൽ നിന്നും അദ്വൈത് കൃഷ്ണയും പങ്കെടുത്തു. രണ്ടു കുട്ടികളും C grade കരസ്ഥമാക്കി.
ചിത്രശല
-
സ്പേസ് വീക്ക്
-
പ്രധാന സ്കൂൾ കെട്ടിടം
-
സയൻസ് എക്സിബിഷൻ
-
സ്കൂൾ കെട്ടിടം