"വി.സി.എസ്.എച്ച്.എസ്.എസ്.പ‍ുത്തൻവേലിക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vcshss (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}'''സ്കൗട്ട് ആൻഡ് ഗൈഡ്സ്'''
{{PHSSchoolFrame/Pages}}{{Yearframe/Header}}
 
'''സ്കൗട്ട് ആൻഡ് ഗൈഡ്സ്'''

വിദ്യാർഥികളിൽ സേവനമനോഭാവവും, നേതൃത്വപാടവവും, വ്യക്തിത്വ വികസനവും വാർത്തെടുക്കുന്ന ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ രണ്ട് യൂണിറ്റുകൾ നമ്മുടെ വിദ്യാലയത്തിൽ അഭിമാനാർഹമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. വിദ്യാലയത്തിലെ ദിനാചരണങ്ങൾക്കും പൊതുപരിപാടികൾക്കും നേതൃത്വം നൽകൽ ബോധവൽക്കരണ പരിപാടികൾ പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങൾ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അടുക്കളത്തോട്ടം ക്യാമ്പിംഗ് തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളുടെ ബൗദ്ധിക നിലവാരം ഉയർത്തുന്നതിനും അവരെ സാമൂഹികമായി പ്രബുദ്ധരാകാനും കഴിയുന്നു. നമ്മുടെ വിദ്യാലയത്തിലെ നിരവധി സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രവർത്തകർ രാജ്യപുരസ്കാർ അവാർഡിന് അർഹരായി. ശുചീകരണ പ്രവർത്തനങ്ങളിൽ നമ്മുടെ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് സ്റ്റേറ്റ് തല അവാർഡിന് അർത്ഥമായി എന്നതും എടുത്തുപറയേണ്ട നേട്ടമാണ്.സാമൂഹികാവബോധവും മൂല്യബോധവും നിറഞ്ഞ ഒരു തലമുറയെ വാർത്തെടുക്കുവാൻ ഈ സംഘടനകൾ നടത്തുന്ന ശ്രമങ്ങൾ ഏറെ ശ്ലാഘനീയം ആണ് .അവരുടെ കർമ്മപഥത്തിൽ വഴികാട്ടികളായി ജ്യോതിലക്ഷ്മി ടീച്ചറും സ്മിത ടീച്ചറും സുന ടീച്ചറും സേവനമനുഷ്ടിക്കുന്നു