ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ പി എസ് ശ്രീകണ്ഠമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
GLPS-SKM (സംവാദം | സംഭാവനകൾ)
No edit summary
GLPS-SKM (സംവാദം | സംഭാവനകൾ)
GLPS-SKM (സംവാദം) ചെയ്ത നാൾപ്പതിപ്പ് 297219 നീക്കം ചെയ്യുന്നു
വരി 1: വരി 1:
<gallery>
31406 glps sreekandamangalam(1).jpg|സ്കൂള്‍ സംരക്ഷണ വലയം - ബഹുജനങ്ങള്‍ അണിനിരന്നപ്പോള്‍
31406 glps sreekandamangalam(8).jpg|സ്കൂള്‍ സംരക്ഷണ വലയം - ബഹുജനങ്ങള്‍ അണിനിരന്നപ്പോള്‍
<gallery>
31406 glps sreekandamangalam(11).jpg|സ്കൂള്‍ സംരക്ഷണ വലയം - ബഹുജനങ്ങള്‍ അണിനിരന്നപ്പോള്‍
31406 glps sreekandamangalam(14
<gallery>
31406 glps sreekandamangalam(16).jpg|സ്കൂള്‍ സംരക്ഷണ വലയം - ബഹുജനങ്ങള്‍ അണിനിരന്നപ്പോള്‍
</gallery>
).jpg|കുറിപ്പ്2
</gallery>
mple</gallery>
<gallery>
<gallery>
[[പ്രമാണം:31406 glps sreekandamangalam.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടിയുടെ ഭാഗമായ്  സ്കൂള്‍ സംരക്ഷണ വലയം തീര്‍ത്തുകൊണ്ട്  ബഹുജനങ്ങള്‍ അണിനിരന്നപ്പോള്‍]]
[[പ്രമാണം:31406 glps sreekandamangalam.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടിയുടെ ഭാഗമായ്  സ്കൂള്‍ സംരക്ഷണ വലയം തീര്‍ത്തുകൊണ്ട്  ബഹുജനങ്ങള്‍ അണിനിരന്നപ്പോള്‍]]

21:07, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


ഗവ.എൽ പി എസ് ശ്രീകണ്ഠമംഗലം
വിലാസം
ശ്രീകണ്ഠമംഗലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-2017GLPS-SKM




കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ചരിത്രം

കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിലെ അതിരമ്പുഴ വില്ലേജില്‍ അതിരമ്പുഴ പഞ്ചായത്തില്‍ ശ്രീകണ്ഠമംഗലം P O യില്‍ 21-)0 വാര്‍ഡില്‍ ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ പാലാ വിദ്യാഭ്യാസ ജില്ലയുടെ കീഴില്‍ ഏറ്റുമാനൂര്‍ ഉപ വിദ്യാഭ്യാസ ജില്ലയുടെ കീഴില്‍ ശ്രീകണ്ഠമംഗലം പ്രദേശത്ത് നമ്മുടെ ഈ കൊച്ചു സര്‍ക്കാര്‍ പള്ളിക്കൂടം സ്ഥിതിചെയ്യുന്നു .അതിരമ്പുഴ പഞ്ചായത്തിലെ 19(ഭാഗികം),20,21,22(ഭാഗികം),വാര്‍ഡുകള്‍ ഉള്‍പ്പെട്ട മുല്ലപ്പള്ളി ജംഗ്ഷന്‍,പനംചുവട്,മലയില്‍ പടി, പനയത്തികവല ,കോളനി ജംഗ്ഷന്‍,പള്ളിപ്പറമ്പ് ,കുട്ടിമുക്ക് ,കുറ്റിയേല്‍ കവല ,പുണ്യാളന്‍ കുന്ന്,ലിസ്യു,ളാപ്പള്ളി മണ്ണാര്‍കുന്ന് ,തുടങ്ങിയ പ്രദേശങ്ങളുള്‍പ്പെട്ടതാണ് ശ്രീകണ്ഠമംഗലം ഗ്രാമം. 20% ധനികരും 50% ഇടത്തരം കുടുംബങ്ങളും 30% ദരിദ്ര ജന വിഭാഗങ്ങളും ഉള്‍പ്പെട്ട യാഥാസ്ഥിതികമേല്‍ക്കൈ ഉള്ള പ്രദേശമാണ് ശ്രീകണ്ഠമംഗലം. ജാതീയവും സാമ്പത്തികവുമായ വേര്‍തിരിവുകളും അതിര്‍വരമ്പുകളും നിറഞ്ഞ ജീവിത ശൈലി പൊതുവേ കണ്ടുവരുന്നു. 30%വും അതില്‍ താഴെയും വരുന്ന ദരിദ്ര ജന വിഭാഗങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ആശ്രയിച്ച് ജീവിക്കുന്നു . നാമ മാത്രമായ വിദ്യാലയങ്ങള്‍ നാട്ടില്‍ പൊതുവേ ഉണ്ടായിരുന്ന കാലത്ത് ഏതാണ്ട് 54 വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌ ശ്രീകണ്ഠമംഗലത്ത് ഈ ഗവണ്മെന്‍റ് LP സ്കൂള്‍ തുടങ്ങിയത് . 1962 ല്‍ സ്കൂള്‍ ആരംഭിക്കുന്നതിനായി സര്‍ക്കാര്‍ അനുമതി ലഭിച്ചു.മുഖ്യമന്ത്രിയായിരുന്ന ശ്രീ പട്ടം താണുപിള്ളയും വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ ഉമ്മര്‍ കോയയും ചേര്‍ന്ന സര്‍ക്കാരാണ് അനുമതി നല്‍കിയത് . അങ്ങനെ ശ്രീകണ്ഠമംഗലം നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന സര്‍ക്കാര്‍ സ്കൂള്‍ നാടിനു സ്വന്തമായ് .ക്രിസ്ത്യന്‍ മാനെജ്മെന്‍റെ് സ്കൂളിന്‍റെ അംഗീകാരത്തിനു വേണ്ടിയുള്ള പരിശ്രമമാണ് ഈ പ്രദേശത്ത് ഗവ: സ്കൂള്‍ ആരംഭിക്കുന്നതിന് അവസരമൊരുക്കിയത് . ആദ്യ കാലത്ത് 400ഓളം കുട്ടികളും 14ഓളം അധ്യാപകരും നമുടെ സ്കൂളില്‍ ഉണ്ടായിരുന്നു.എന്നാല്‍ കാലാകാലങ്ങളില്‍ വിദ്യാഭ്യാസ മേഖലയില്‍ വന്ന വൈകൃത നയങ്ങളും പരിഷ്കാരങ്ങളും പൊതുവേ സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നും ജനങ്ങളെ അകറ്റുകയും സ്വകാര്യ – മാനേജ്‌മെന്‍റ് സ്കൂളുകളുടെ അതിപ്രസരവും അത്തരം സ്കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കുന്നതിലെ രക്ഷിതാക്കളുടെ മിഥ്യാ ധാരണയും ,പൊതു സമൂഹത്തിനു മുന്‍പില്‍ ഗര്‍വ്കാട്ടാനുള്ള വ്യഗ്രതയും മറ്റ് സര്‍ക്കാര്‍ വിദ്യലയങ്ങളിലെന്നപോലെ നമ്മുടെ സ്കൂളിലും കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കിയിട്ടുണ്ട് .കുട്ടികളുടെ ഈ കുറവ് പരിഹരിക്കനാവശ്യമായ ബോധപൂര്‍വമായ സാമൂഹ്യ ഇടപെടല്‍ സ്കൂളില്‍ ഉണ്ടാക്കിയെടുത്ത്കൊണ്ടിരിക്കുന്നു . സഹാനുഭൂതിയും സാമൂഹ്യ പ്രതിബദ്ധതയും ദേശസ്നേഹവും പ്രായോഗിക പരിജ്ഞാനവും വളര്‍ത്തിയെടുക്കുന്ന തരത്തിലുള്ള ബോധപൂര്‍വമായ ഇടപെടലുകളിലൂടെ ലക്ഷണമൊത്ത കുരുന്നുകളേയും തലമുറയേയും വാര്‍ത്തെടുക്കുന്ന മൂശയായി സ്കൂളിനെ മാറ്റുവാനുള്ള സമഗ്ര പരിപാടിയും പദ്ധതികളുമാണ് SMCയും അധ്യാപകരും പൊതുസമൂഹവും ഉള്‍ചേര്‍ന്ന് നമ്മുടെ സ്കൂളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

2013-14, 2014-15, 2015-16 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഏറ്റുമാനൂര്‍ സബ് ജില്ലയിലെ മികച്ച LP സ്കൂളിനുള്ള പുരസ്‌കാരം നമ്മുടെ സ്കൂളിനു ലഭിച്ചു എന്നത് ഏറെ അഭിമാനകരമാണ്.ഈ അംഗീകാരം പൊതുസമൂഹത്തില്‍ സ്കൂളിന്‍റെ വളര്‍ച്ചക്ക് തുടക്കംകുറിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

ലൈബ്രറി


പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂള്‍ ഗ്രൗണ്ട്

സയന്‍സ് ലാബ്

ഐടി ലാബ്

സ്കൂള്‍ ബസ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവര്‍ത്തനങ്ങള്‍

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം


എന്നിവരുടെ മേല്‍നേട്ടത്തില്‍ --

നേട്ടങ്ങള്‍

  • -----
  • -----

ജീവനക്കാര്‍

അധ്യാപകര്‍

  1. -----
  2. -----

അനധ്യാപകര്‍

  1. -----
  2. -----

മുന്‍ പ്രധാനാധ്യാപകര്‍

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ------
  2. ------
  3. ------

വഴികാട്ടി