"ജി.എച്ച്.എസ്സ്. പിറവം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} {{Yearframe/Header}} | ||
<nowiki>*</nowiki>കേരള സർക്കാർ വിഭാവനചെയ്ത ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി ക്ലാസ് മുറികൾ സജ്ജമായതോടൊപ്പം അധ്യാപകരും '''ഐടി എനേബിൾഡ് ടീച്ചിംഗി'''നുള്ള തുടർ പരിശീലനം നേടി.. ടെക്സ്റ്റ്ബുക്കുകൾ, യൂണിഫോം എന്നിവയോടൊപ്പം മറ്റു പഠനാനുബന്ധ വസ്തുക്കളും അധിക പണം കണ്ടെത്തി കുട്ടികൾക്കായി സജ്ജമാക്കി. സ്കൂളും പരിസരവും വൃത്തിയാക്കി, അലങ്കരിച്ച് പൂതിയ അധ്യയനവർഷത്തെ വരവേറ്റു. എസ്.എസ്.എൽ.സി. പരീക്ഷയിൽ തുടർച്ചയായി കിട്ടിക്കൊണ്ടിരിക്കുന്ന നൂറു ശതമാനംവിജയം ഏവർക്കും ആവേശംപകർന്നു. | <nowiki>*</nowiki>കേരള സർക്കാർ വിഭാവനചെയ്ത ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി ക്ലാസ് മുറികൾ സജ്ജമായതോടൊപ്പം അധ്യാപകരും '''ഐടി എനേബിൾഡ് ടീച്ചിംഗി'''നുള്ള തുടർ പരിശീലനം നേടി.. ടെക്സ്റ്റ്ബുക്കുകൾ, യൂണിഫോം എന്നിവയോടൊപ്പം മറ്റു പഠനാനുബന്ധ വസ്തുക്കളും അധിക പണം കണ്ടെത്തി കുട്ടികൾക്കായി സജ്ജമാക്കി. സ്കൂളും പരിസരവും വൃത്തിയാക്കി, അലങ്കരിച്ച് പൂതിയ അധ്യയനവർഷത്തെ വരവേറ്റു. എസ്.എസ്.എൽ.സി. പരീക്ഷയിൽ തുടർച്ചയായി കിട്ടിക്കൊണ്ടിരിക്കുന്ന നൂറു ശതമാനംവിജയം ഏവർക്കും ആവേശംപകർന്നു. | ||